ന്യൂഡല്‍ഹി: പ്രമുഖ സ്റ്റീല്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീല്‍ നാലാംപാദ ഫലം പ്രഖ്യാപിച്ചു. 3664 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം അധികം. അറ്റാദായം പ്രതീക്ഷിച്ചതിലും കൂടുതലാണ്.2139 കോടി രൂപയാണ് സര്‍വേയില്‍ പ്രവചിക്കപ്പെട്ടിരുന്നത്. വരുമാനം 46962 കോടി രൂപ. മ ുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 46895 കോടി രൂപയായിരുന്നു വരുമാനം.3.40 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കി.എബിറ്റ 7939 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 16.9Read More →

നബാര്‍ഡ്, എസ്ബിഐ കാര്‍ഡുകള്‍ ബോണ്ട് ഇഷ്യൂ വഴി 5,800 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്ഡ്) ഈ ആഴ്ച 5,000 കോടി രൂപയുടെ മൂന്ന് വര്‍ഷ ബോണ്ടുകള്‍ പുറത്തിറക്കും. 2,000 കോടി രൂപയുടെ അടിസ്ഥാന ബോണ്ടും 3,000 കോടി രൂപയുടെ ഗ്രീന്‍ഷോ ഓപ്ഷനും ഉള്‍പ്പെടുന്നതാണ് ഇത് ബോണ്ടുകളുടെ കാലാവധി 2026 ഓഗസ്റ്റ് 31 വരെയാണ്. അതേസമയം എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് അടുത്ത ആഴ്ച 800 കോടി രൂപയുടെ അഞ്ച് വര്‍ഷ ബോണ്ട്Read More →

തുടര്‍ച്ചയായ രണ്ടാം പാദത്തിലും അറ്റാദായം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈനിന്റെ പാരന്റിംഗ് കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് തുടര്‍ച്ചയായ രണ്ടാംപാദത്തില്‍ അറ്റാദായം രേഖപ്പെടുത്തി. 919 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1680 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം തൊട്ടുമുന്‍പാദമായ ഡിസംബറില്‍ കമ്പനി ആദ്യമായി അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 14161 കോടി രൂപയാണ് നാലാംപാദ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 76.5 ശതമാനം കൂടുതല്‍. എബിറ്റ 20 ശതമാനംRead More →

മുംബൈ: മുൻനിര കമ്പനികളായ ഐ.ടി.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികൾ നേരിട്ട ഇടിവിൽ വ്യാഴാഴ്ചയും താഴോട്ടിറങ്ങി ഓഹരി വിപണി. തുടക്കത്തിൽ മികവു കാട്ടിയിട്ടും അവസരമാക്കാനാവാതെയാണ് 128.90 പോയന്റ് ഇടിഞ്ഞ് 61,431.74ൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 51.80 പോയന്റ് കുറഞ്ഞ് 18,129.95ലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരിമൂല്യം താഴോട്ടുപോകുന്നത്. ഐ.ടി.സി, എസ്.ബി.ഐ എന്നിവക്കു പുറമെ ടൈറ്റാൻ, പവർ​ ഗ്രിഡ്, ലാൻസൻ ആൻഡ് ടൂബ്രോ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യൂനിലീവർ,Read More →

ടാറ്റ സണ്‍സിന് ലഭിക്കുക 33350 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം

ന്യൂഡല്‍ഹി: ടാറ്റാ സണ്‍സ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 33,350 കോടി രൂപയുടെ ലാഭവിഹിതം നേടും. ഇതൊരു റെക്കോര്‍ഡാണ്. കഴിഞ്ഞവര്‍ഷം 14529 കോടി രൂപയാണ് ടാറ്റ സണ്‍സ് നേടിയ ലാഭവിഹിതം. മൊത്തം 33350 കോടി രൂപയില്‍ 90 ശതമാനം, അതായത് ഏകദേശം 30,500 കോടി രൂപ ടാറ്റാ സണ്‍സിന് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ബാക്കി 2023-24 ലെ ലാഭനഷ്ട അക്കൗണ്ടില്‍ കാണിക്കും. കാരണം 2022-23 ലെ ലാഭവിഹിതത്തിന്റെ 80 ശതമാനവും സാമ്പത്തികRead More →