സ്വിഗ്ഗിയുടെ ഓഹരികള്‍ക്ക് ഗ്രേ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ ഐപിഒയ്‌ക്ക് സെബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സ്വിഗ്ഗിയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ 40 ശതമാനമാണ് ഉയര്‍ന്നത്. 11,000 കോടി രൂപയാണ് സ്വിഗ്ഗി ഐപിഒ വഴി സമാഹരിക്കുന്നത്. നവംബറില്‍ ഐപിഒ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 6664 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴിRead More →





