ഇ-കൊമേഴ്‌സ് വ്യവസായം  7 ലക്ഷം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും !

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് വ്യവസായം നടപ്പ് വര്‍ഷം രണ്ടാം പകുതിയില്‍ 7 ലക്ഷം ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉത്സവ സീസണിനോടനുബന്ധിച്ചാണിത്.  ഷോപ്പിംഗ് ഉയരുമ്പോള്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തയ്യാറെടുക്കുന്നു. ഹ്യൂമന്‍ റിസോഴ്‌സ് കമ്പനിയായ ടീംലീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ഇതിനോടകം 2 ലക്ഷം താല്‍ക്കാലിക ജോലികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ടീംലീസ് പറഞ്ഞു. ഈ വര്‍ഷത്തെ താല്‍ക്കാലിക തൊഴില്‍ അവസരങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. ബെംഗളൂരു,Read More →

അറ്റാദായം 8 ശതമാനം ഉയര്‍ത്തി അദാനി ടോട്ടല്‍ ഗ്യാസ്

അഹമ്മദാബാദ്: അദാനി ടോട്ടല്‍ ഗ്യാസ് (എടിജിഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 150 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8 ശതമാനം അധികം. വില്‍പന അളവ് 8 ശതമാനം ഉയര്‍ന്ന് 198 എംഎംഎസ്സിഎം ആയപ്പോള്‍ വരുമാനം 2 ശതമാനം ഉയര്‍ന്ന് 1135 കോടി രൂപ. വില്‍പന അളവ് ഉയര്‍ന്നെങ്കിലും ആഭ്യന്തര വില താഴ്ന്നു. “പാദത്തിന്റെ തുടക്കത്തില്‍, സിജിഡി (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍) വ്യവസായത്തിന് സര്‍ക്കാരില്‍ നിന്ന് പ്രധാനRead More →

ആ​ദാ​യ​ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെയ്തത് 6.77 കോടി പേർ, ; നേട്ടമെന്ന് ആ​ദാ​യ​ നി​കു​തി വകുപ്പ്

ന്യൂ​ഡ​ൽ​ഹി: 6.77 കോടി പേർ 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം നേ​ടി​യ വ​രു​മാ​ന​ത്തിന്‍റെ ആ​ദാ​യ​ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെയ്തതായി ആ​ദാ​യ​ നി​കു​തി വകുപ്പ്. റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തിയായ ജൂലൈ 31 വരെയുള്ള കണക്കാണ് വകുപ്പ് പുറത്തുവിട്ടത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 31വ​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട റി​ട്ടേ​ണു​ക​​ളേ​ക്കാ​ൾ കൂ​ടു​ത​ലാണിത്. 2022ൽ 5.83 പേരാണ് ആ​ദാ​യ​ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെയ്തത്. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 16.1 ശതമാനത്തിന്‍റെ വർധനവ്Read More →

ഇ.ഡി പരിശോധന: ഹീറോ മോട്ടോകോർപ്പിന് 2,007 കോടിയുടെ നഷ്ടം

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനക്ക് പിന്നാലെ ഓഹരി വിപണിയിൽ ഹീറോമോട്ടോ കോർപ്പിന് വൻ തിരിച്ചടി. മൂന്ന് ശതമാനം നഷ്ടമാണ് കമ്പനി ഓഹരികൾക്ക് ഉണ്ടായത്. കമ്പനിയുടെ ചെയർമാൻ പവൻ കാന്ത് മുഞ്ജാലിന്റെ വസതിയിലാണ് ഇ.ഡി പരിശോധന നടത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 3.14 ശതമാനം നഷ്ടത്തോടെ 3,103 രൂപക്കാണ് ഹീറോ വ്യാപാരം അവസാനിപ്പിച്ചത്. എൻ.എസ്.ഇയിൽ 3.23 ശതമാനം നഷ്ടത്തോടെ 3,100.05 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. കമ്പനിയുടെ വിപണിമൂല്യം 2,007.4 കോടി ഇടിഞ്ഞ്Read More →

ഗെയില്‍ ഒന്നാംപാദം: അറ്റാദായത്തില്‍ 45 ശതമാനത്തിന്റെ കുറവ്

ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണക്കാരായ ഗെയില്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1793 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 179 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വാതക വിതരണം, ട്രാന്‍സ്മിഷന്‍ എന്നിവ വര്‍ദ്ധിച്ചതാണ് കാരണം. രണ്ടുപാദത്തെ ദുര്‍ബലമായ പ്രകടനത്തിനൊടുവിലാണ് കമ്പനി മികച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയുടെ ഗാസ്‌പ്രോമില്‍ നിന്നുള്ള വിതരണ തടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ പാദത്തില്‍വിതരണം വെട്ടിക്കുറയ്‌ക്കേണ്ടി വന്നിരുന്നു. കമ്പനി വരുമാനംRead More →