യൂറിയ ഗോള്‍ഡ് വിലനിര്‍ണ്ണയത്തിനും സബ്സിഡിയ്ക്കും ഇന്റര്‍മിനിസ്റ്റീരിയല്‍ കമ്മിറ്റി
ന്യൂഡല്‍ഹി: യൂറിയ ഗോള്‍ഡ് അഥവാ സള്‍ഫര്‍ യൂറിയയുടെ വില, സബ്സിഡി നിര്‍ണ്ണയത്തിന് ഉന്നതതല ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിക്കുന്നു.റാബി സീസണില്‍ (ശൈത്യകാല വിളകള്‍) ലഭ്യമാക്കുന്ന യൂറിയ ഗോള്‍ഡിന്റെ വിവിധ വശങ്ങളാണ് സമിതി ചര്‍ച്ച ചെയ്യുക. സള്‍ഫര്‍ കോട്ടഡ് യൂറിയയ്ക്ക് ഈ ആഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയേക്കും. അതിന് ശേഷമായിരിക്കും ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരണം. സള്‍ഫര്‍ കോട്ടഡ് യൂറിയയ്ക്കുള്ള സബ്സിഡി, യൂറിയ സബ്സിഡിയ് കീഴില്‍ വരുമോ പിഎന്‍കെ സബ്സിഡിയ്ക്ക് കീഴില്‍Read More →




