ന്യൂഡല്‍ഹി: സാമ്പത്തിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് ആശിര്‍വാദ് ക്യാപിറ്റല്‍ ലിമിറ്റഡ്. ബിഎസ്ഇയില്‍ ചൊവ്വാഴ്ചത്തെ സെഷന്‍ 5.49 രൂപയില്‍ ആരംഭിച്ച ഓഹരി പിന്നീട് 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ബോണസ് ഓഹരിയുടെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 19 നിശ്ചയിച്ചിരിക്കയാണ് കമ്പനി. അതാണ് ഓഹരിയെ ആകര്‍ഷകമാക്കിയത്. 1: 2 അനുപാതത്തിലാണ് ബാണസ് ഓഹരി ഇഷ്യു.കൈവശമുള്ള 2 ഓഹരികള്‍ക്ക് ഒരു ഓഹരി ബോണസായി ലഭിക്കും. നാലാംപാദത്തില്‍ 0.03 കോടി രൂപയാണ്Read More →

ന്യൂഡല്‍ഹി: ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 20 നിശ്ചയിച്ചിരിക്കയാണ് മേഘ്മാനി ഫൈന്‍കെം. 2.5 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്റ്റോക്ക് ചൊവ്വാഴ്ച 15 ശതമാനം ഉയര്‍ന്നു. നിലവില്‍ 1105 രൂപയാണ് വില. വിപണി മൂല്യം 4527 കോടി രൂപ.ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 27.38 ശതമാനവും 2023 ല്‍ 12.58 ശതമാനവും ഇടിവ് നേരിട്ടു. 52 ആഴ്ച താഴ്ച 810.6 രൂപയും ഉയരം 1736.60 രൂപയുമാണ്. സാങ്കേതികതയുടെ കാര്യത്തില്‍, ആപേക്ഷികRead More →

ന്യൂഡല്‍ഹി: 5 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലാഭവിഹിതമായ 48 രൂപ പ്രഖ്യാപിച്ചിരിക്കയാണ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി. ജൂണ്‍ 9 ആണ് റെക്കോര്‍ഡ് തീയതി. നിലവില്‍ 1693.50 രൂപയിലുള്ള സ്റ്റോക്ക് 2 ആഴചയില്‍ 11 ശതമാനം ഉയര്‍ന്നു. 52 ആഴ്ച ഉയരം 2314 രൂപയും താഴ്ച 1595.25 രൂപയുമാണ്. വിപണി മൂല്യം 41916.49 കോടി രൂപ. 376 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ നേടിയ സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെRead More →

ന്യൂഡല്‍ഹി: വൈവിധ്യമാര്‍ന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ് കമ്പനിയായ 3 എം ഇന്ത്യ ലിമിറ്റഡ് ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലൈ 26 നിശ്ചയിച്ചു.ഓഹരിയൊന്നിന് 100 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. 3 എം ഇന്ത്യ ലിമിറ്റഡിന്റെ അവസാന ട്രേഡിംഗ് വില ഒരു ഓഹരിക്ക് 26,249.55 രൂപയാണ്. സ്റ്റോക്ക്, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം 17% വരുമാനം നല്‍കി. 1 ആഴ്ചയില്‍ 8%, കഴിഞ്ഞ 2 ആഴ്ചയില്‍ 9%, കഴിഞ്ഞ 3Read More →

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 15 നിശ്ചയിച്ചിരിക്കയാണ് വരുണ്‍ ബീവറേജസ്. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപയുള്ള 5 ഓഹരികളാക്കിയാണ് വിഭജിക്കുന്നത്. 429 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി നേടിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 69 ശതമാനം കൂടുതലാണിത്. വരുമാനം 38 ശതമാനം ഉയര്‍ന്ന് 2867.4 കോടി രൂപയിലെത്തി. കമ്പനി ഓഹരി കഴിഞ്ഞ ഒരു മാസത്തില്‍ 17 ശതമാനം ഉയര്‍ന്നു. 3 മാസത്തെRead More →