രണ്ടാം പ്രതിവാര നഷ്ടം രേഖപ്പെടുത്തി വിപണി, സ്‌മോള്‍ക്യാപ് സൂചിക ഉയര്‍ന്നു
മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നഷ്ടത്തിലായി. ഓഗ്‌സ്റ്റ് 4 ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 0.66 ശതമാനം അഥവാ 438.95 പോയിന്റ് താഴ്ന്ന് 65721..25 ലെവലിലും നിഫ്റ്റി50 0.65 ശതമാനം അഥവാ 129.05 പോയിന്റ് താഴ്ന്ന് 19517 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് 1.5 ശതമാനമുയര്‍ന്നപ്പോള്‍ മിഡക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു. ലാര്‍ജ് ക്യാപ് 0.6 ശതമാനം താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, ഡിജിസ്പിസ് ടെക്‌നോളജീസ്,Read More →
