ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 343.89 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 187.99 കോടി രൂപ നഷ്ടം കുറിച്ച സ്ഥാനത്താണിത്. 217.60 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിച്ചിരുന്നു. വരുമാനം 4449.49 കോടി രൂപയില്‍ നിന്നും 4818.37 കോടി രൂപയായി.5004 കോടി രൂപ കണക്കുകൂട്ടിയ സ്ഥാനത്താണിത്. കമ്പനി ഓഹരി 1.79 ശതമാനം താഴ്ന്ന് 98.95 രൂപയിലാണ്Read More →

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലത്തിന്റെ മികവില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി കുതിച്ചു. 8.19 ശതമാനം നേട്ടത്തില്‍ 426.65 രൂപയിലായിരുന്നു ക്ലോസിംഗ്. ഒന്നാംപാദത്തില്‍ 1323.66 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 43 ശതമാനം അധികമാണിത്. അറ്റ പലിശ വരുമാനം 39 ശതമാനമുയര്‍ന്ന് 2209.44 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 2.51 ശതമാനത്തില്‍ നിന്നും 3.21 ശതമാനം.ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍Read More →

എസ്.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന. പലിശയിൽ നിന്നുള്ള വരുമാനം വർധിച്ചതാണ് എസ്.ബി.ഐക്ക് കരുത്തായത്. ഒന്നാം പാദത്തിൽ അറ്റാദായത്തിൽ 178.25 ശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് അറ്റാദായം വർധിച്ചത്. 16,884.3 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 16,695 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 14,948.66 കോടിയുടെ അറ്റാദായം എസ്.ബി.ഐക്കുണ്ടാവുമെന്നായിരുന്നു ബ്ലുംബെർഗ് പ്രവചനം.Read More →

ഇന്ത്യയിലേക്കുളള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് സാംസങ്ങും ആപ്പിളും

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് ആപ്പിൾ, സാംസങ്, എച്ച്.പി കമ്പനികൾ. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കമ്പനികളുടെ നടപടി. ലൈസൻസില്ലാതെയുള്ള ഇറക്കുമതിക്കാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇറക്കുമതിക്കുള്ള ലൈസൻസ് നേടാനാണ് ഇപ്പോൾ വൻകിട ടെക് കമ്പനികൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. എത്രയും പെട്ടെന്ന് ലൈസൻസ് നേടി ദീപാവലിക്ക് മുമ്പ് ഇറക്കുമതി സാധാരണനിലയിലാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ആപ്പിളിനും സാംസങ്ങിനും ലൈസൻസ് ലഭിക്കാൻ എത്രകാലമെടുക്കുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അതേസമയം, വാർത്തകളിൽ പ്രതികരിക്കാൻRead More →

ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റിലയന്‍സ്

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍  ഉയര്‍ന്ന റാങ്കിംഗ് നിലനിര്‍ത്തി. 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 88-ാം സ്ഥാനത്താണ് കമ്പനിയുള്ളത്. 2022 ല്‍ 104-ാം സ്ഥാനത്തായിരുന്നു കമ്പനി. 2021 ല്‍ 155 -ാം സ്ഥാനത്തായിരുന്ന റിലയന്‍സ്, ഇതിനോടകം 67 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.  ഈ വര്‍ഷത്തെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിംഗില്‍ എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍Read More →