സംസ്ഥാനത്തെ ഏറ്റവും വലിയ ബിസിനസ് പാർക്കുമായി നിപ്പോൺ ഗ്രൂപ്
കൊച്ചി: പ്രമുഖ വ്യവസായ സ്ഥാപനമായ നിപ്പോൺ ഗ്രൂപ് 350 കോടി മുതൽമുടക്കിൽ നിർമിച്ച അഞ്ച് ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീർണമുള്ള ബിസിനസ് പാർക്ക് ‘ക്യു വൺ’ വ്യവസായ മന്ത്രി പി. രാജീവ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽദേവ് മുഖ്യാതിഥി ആയിരുന്നു. കേരളത്തിൽ ഐ.ടി പാർക്കുകൾക്ക് പുറത്തുള്ള ഏറ്റവും വലിയ ഓഫിസ് സമുച്ചയമാണിത്. കെട്ടിടത്തിന് മുന്നിലായി 3500 ചതുരശ്രയടി വിസ്തീർണത്തിൽ പരസ്യങ്ങളും ചിത്രങ്ങളും കാണാൻ കഴിയുന്നRead More →

