ഫ്‌ലോട്ടിംഗ് റേറ്റ് വായ്പക്കാര്‍ക്ക് ഫിക്‌സഡ് റേറ്റിലേയ്ക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കണം, ബാങ്കുകളോടും എന്‍ബിഎഫ്‌സികളോടും ആര്‍ബിഐ

ന്യൂഡല്‍ഹി: ഫ്‌ലോട്ടിംഗ് റേറ്റ് വായ്പക്കാര്‍ക്ക് ഫിക്‌സഡ് റേറ്റ് പലിശ നിരക്കിലേക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കണം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോടും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളോടും (എന്‍ബിഎഫ്‌സി) ആവശ്യപ്പെട്ടു.വായ്പ പുനഃക്രമീകരിക്കുന്ന സമയത്താണ് ഇത് നടപ്പിലാക്കേണ്ടത്. കൂടാതെ,  വായ്പക്കാര്‍ക്ക് തുല്യ പ്രതിമാസ ഗഡു (ഇഎംഐ) അല്ലെങ്കില്‍ കാലാവധി വര്‍ദ്ധിപ്പിക്കുന്നതിന്  ഓപ്ഷന്‍ നല്‍കണം. കൂടാതെ മുഴുവന്‍ തുകയോ അതിന്റെ ഒരു ഭാഗമോ  ഏത് ഘട്ടത്തിലും മുന്‍കൂട്ടി അടയ്ക്കാനാകണം. ബാങ്കുകളോടും എന്‍ബിഎഫ്‌സികളോടുംRead More →

ടിഐഎല്ലിലെ ഓഹരി പങ്കാളിത്തം കുറച്ച് എല്‍ഐസി

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ടിഐഎല്ലിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 2 ശതമാനം കുറച്ചു.നേരത്തെ  8,10,038 ഓഹരികളുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ടിഐഎല്ലി ല്‍ നിന്ന് 5,96,195 ഓഹരികളാണ് എല്‍ഐസിയ്ക്കുള്ളത്. 154.69 രൂപ വീതമുള്ള ശരാശരി നിരക്കിലാണ് ഇന്‍ഷൂറന്‍സ് ഭീമന്‍ ഓഹരികള്‍ വില്‍പന നടത്തിയത്.നിലവില്‍ 5.944 ശതമാനം പങ്കാളിത്തമാണ് എല്‍ഐസിയ്ക്ക് ടിഐഎല്ലിലുള്ളത്. മെറ്റീരിയല്‍ കൈകാര്യം ചെയ്യല്‍, ലിഫ്റ്റിംഗ്, തുറമുഖം, റോഡ് നിര്‍മ്മാണRead More →

പി​ഴ​പ്പ​ലി​ശ ഈ​ടാ​ക്കുന്നത് വിലക്കി റിസർവ് ബാങ്ക്; ജ​നു​വ​രി ഒ​ന്നു മു​ത​ൽ ബാധകം

മും​ബൈ: വാ​യ്പ തി​രി​ച്ച​ട​വി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ക​ന​ത്ത പി​ഴ​പ്പ​ലി​ശ ചു​മ​ത്തു​ന്ന​തി​ൽ​നി​ന്ന് ബാ​ങ്കു​ക​ളെ​യും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും വി​ല​ക്കി റി​സ​ർ​വ് ബാ​ങ്ക്. യു​ക്തി​സ​ഹ​മാ​യ പി​ഴ മാ​ത്ര​മേ ചു​മ​ത്താ​വൂ​വെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. അ​ടു​ത്ത ജ​നു​വ​രി ഒ​ന്നു മു​ത​ൽ പി​ഴ​പ്പ​ലി​ശ ഈ​ടാ​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. വ​രു​മാ​ന​വ​ർ​ധ​ന​ക്കു​ള്ള ഉ​പാ​ധി​യാ​യാ​ണ് ബാ​ങ്കു​ക​ളും ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും അ​മി​ത​മാ​യ പി​ഴ​പ്പ​ലി​ശ ഈ​ടാ​ക്കു​ന്ന​തെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് കു​റ്റ​പ്പെ​ടു​ത്തി. വാ​യ്പ​യെ​ടു​ത്ത​യാ​ൾ വാ​യ്പ വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ൽ പ​ലി​ശ​യു​ടെ കൂ​ടെ ചേ​ർ​ത്ത് പി​ഴ​പ്പ​ലി​ശRead More →

ആദ്യമായി 400 കോടി രൂപ വരുമാനം രേഖപ്പെടുത്തി എയര്‍ടെല്‍ പെയ്മന്റ് ബാങ്ക്

മുംബൈ: എയര്‍ടെല്‍ പെയ്മന്റ് ബാങ്ക് വ്യാഴാഴ്ച ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടു. 400 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41 ശതമാനം അധികം. ആദ്യമായാണ് ബാങ്ക് ഒരു പാദത്തില്‍ 400 കോടി രൂപ വരുമാനം നേടുന്നത്. ഉപഭോക്തൃ നിക്ഷേപം 1922 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 5.54 കോടി എണ്ണമായി. ഗ്രോസ് മെര്‍ക്കന്‍ഡൈസ് വാല്യു (ജിഎംവി) 2381000 കോടി രൂപയും വാര്‍ഷിക വരുമാനംRead More →

മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറി ഏറ്റെടുക്കാന്‍ ഹ്യൂണ്ടായി, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറിയുമായി ബന്ധപ്പെട്ട ആസ്തികള്‍ ഏറ്റെടുക്കുന്നതിനായി ഹ്യുണ്ടായി ഇന്ത്യ, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി അസറ്റ് പര്‍ച്ചേസ് എഗ്രിമെന്റ് (എപിഎ) ഒപ്പിട്ടു. തലേഗാവ് പ്ലാന്റിലെ ഭൂമിയും കെട്ടിടങ്ങളും  യന്ത്രസാമഗ്രികളും നിര്‍മ്മാണ ഉപകരണങ്ങളും ഏറ്റെടുക്കുന്നതിനാണ് കരാര്‍. ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉന്‍സൂ കിം, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ മാനുഫാക്ചറിംഗ് വൈസ് പ്രസിഡന്റ് ആസിഫുസെന്‍ ഖത്രി എന്നിവരാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ അസറ്റ് പര്‍ച്ചേസ് കരാറില്‍ ഒപ്പുവച്ചത്.  ഏറ്റെടുക്കല്‍, അസൈന്‍മെന്റ്Read More →