ക്യു വണ്‍ – കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കുമായി നിപ്പോണ്‍ ഗ്രൂപ്പ്
പ്രമുഖ വ്യവസായ സ്ഥാപനമായ നിപ്പോണ്‍ ഗ്രൂപ്പ് 350 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച 5 ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമുള്ള ബിസിനസ് പാര്‍ക്ക് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ഇതിഹാസതാരം കപില്‍ദേവ് മുഖ്യാതിഥി ആയിരുന്നു.കേരളത്തില്‍ ഐ.ടി. പാര്‍ക്കുകള്‍ക്കു പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ് ക്യു വണ്‍. കെട്ടിടത്തിനു മുന്നിലായി 3500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പരസ്യങ്ങളും ചിത്രങ്ങളും കാണാന്‍ കഴിയുന്ന വമ്പന്‍ 3ഡി വോള്‍ ഇന്ത്യയില്‍ത്തന്നെ ആദ്യമാണ്.നിപ്പോണ്‍Read More →



