ലാഭവിഹിത തുക ഉയര്‍ത്തി പൊതുമേഖല മൈനിംഗ് കമ്പനി

ന്യൂഡല്‍ഹി: ലാഭവിഹിത തുക 11.45 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കയാണ് ഗുജ്റാത്ത് മിനറല്‍ ഡവലപ്മെന്റ്. നേരത്തെ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 9.10 രൂപയാണ് അവര്‍ ലാഭവിഹിതം നിശ്ചയിച്ചിരുന്നത്. കമ്പനി ഓഹരി നിലവില്‍ 181.70 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 188 രൂപയും താഴ്ച 122.75 രൂപയുമാണ്. വിപണി മൂല്യം 5778.06 കോടി രൂപ. സ്‌റ്റോക്ക് 6 മാസത്തില്‍ 25 ശതമാനവും ഒരു വര്‍ഷത്തില്‍ 3 ശതമാനവും 2 വര്‍ഷത്തില്‍ 193 ശതമാനവുംRead More →

പ്രമുഖ ട്രേഡിങ്ങ്  കമ്പനി പ്രവർത്തനം അ​വ​സാ​നി​പ്പി​ച്ചു; ഇടപാടുകാർക്ക് നഷ്ടം ല​ക്ഷ​ങ്ങ​ള്‍

ദു​ബൈ: പ​ണം മു​ട​ക്കി വേ​ഗ​ത്തി​ല്‍ ലാ​ഭ​വും മു​ത​ലും തി​രി​ച്ചു​പി​ടി​ക്കാ​നി​റ​ങ്ങി​യ ‘നി​ശ്ശ​ബ്ദ നി​ക്ഷേ​പ​ക​രെ’ പ​രി​ഭ്രാ​ന്ത​രാ​ക്കി ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ്​ സേ​വ​ന​ദാ​താ​വും ഏ​റ്റ​വും വ​ലി​യ പോ​ൺസി സ്കീ​മു​ക​ളി​ലൊ​ന്നു​മാ​യ മെ​റ്റാ​വേ​ഴ്സ്​ ഫോ​റി​ന്‍ എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് (എം.​ടി.​എ​ഫ്.​ഇ) അ​ട​ച്ചു​പൂ​ട്ടി. പു​തി​യ നി​ക്ഷേ​പ​ക​രി​ല്‍നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ​ണം നി​ല​വി​ലു​ള്ള നി​ക്ഷേ​പ​ക​ര്‍ക്ക് ന​ല്‍കു​ക​യും ഭാ​വി​യി​ല്‍ മി​ക​ച്ച വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത്​ നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കുകയും ചെയ്യുന്ന സം​വി​ധാ​ന​മാ​ണ് പോ​ൺസി സ്കീം. ​വ​ന്‍ ലാ​ഭ​വി​ഹി​തം ല​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍കി​യാ​ണ് പോൺസി സ്കീം ​ഉ​ട​മ​ക​ള്‍ നി​ക്ഷേ​പ​ക​രെRead More →

മുംബൈ: മഹാരാഷ്ട്ര സർക്കാറിന്റെ പ്രഥമ ‘ഉദ്യോഗ് രത്ന’ പുരസ്കാരം വ്യവസായി രത്തൻ ടാറ്റക്ക് സമ്മാനിച്ചു. 85കാരനായ ടാറ്റയുടെ ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള വസതിയിൽവെച്ചാണ് ശനിയാഴ്ച പുരസ്കാരം നൽകിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ എത്തിയാണ് പുരസ്കാരം കൈമാറിയത്. രത്തൻ ടാറ്റ സ്വീകരിച്ചതോടെ ഉദ്യോഗ് രത്ന പുരസ്കാരത്തിന്റെ യശസ്സുയർന്നുവെന്ന് ഷിൻഡെ പറഞ്ഞു. എല്ലാ മേഖലകളിലും ടാറ്റ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ടാറ്റ എന്നാൽ വിശ്വാസമാണെന്നുംRead More →

ന്യൂഡൽഹി: സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തി കേന്ദ്രം. വിലവർധന പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടി. ഈ വർഷം ഡിസംബർ 31 വരെയാണ് തീരുവ ഏർപ്പെടുത്തിയതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബറിൽ സവാളവില ഉയരുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് നടപടി.Read More →

റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായി മൂന്ന് മാസമായി സൗദിയിൽനിന്നുള്ള കയറ്റുമതി ഇടിഞ്ഞിരുന്നു. ഉൽപാദനം കുറച്ചതാണ് പ്രധാന കാരണം. ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മേയ് മാസത്തിൽ ഓരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരലായി കുറഞ്ഞു. ഒപെകുമായുള്ളRead More →