ബാങ്കോക്കില്‍ റീജിയണല്‍ ഓഫീസും ലോജിസ്റ്റിക്‌സ് ഹബ്ബും തുറന്ന് ലുലു ഗ്രൂപ്പ്
തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്‌സ് ഹബ്ബും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെയ് എക്‌സ്‌പോര്‍ട്ട് പ്രാദേശിക ഓഫീസും ലോജിസ്റ്റിക്‌സ് ഹബ്ബും തായ്‌ലാന്‍ഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുന്‍ ഉദ്ഘാടനം ചെയ്തു. തായ്ലാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും തായ് ഉത്പന്നങ്ങളുടെ മികവ് ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമക്കാന്‍ മികച്ച പിന്തുണയാണ് ലുലു നല്‍കുന്നതെന്നും സുഫാജിRead More →





