കുടുംബശ്രീ ബി ടു ബി മീറ്റ് 15ന്
വയനാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റ് ഡിസംബര്‍ 15 രാവിലെ 10 മണിക്ക് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിൽ ഉടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിതരണക്കാര്‍ക്ക് പുതിയ ബിസിനസ് സഹകരണങ്ങള്‍, ഇടപാടുകള്‍, വിപണന സാധ്യതകള്‍ എന്നിവ കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്തി, പുതിയ ഉത്പന്നങ്ങള്‍Read More →





