ചെങ്കടൽ പ്രതിസന്ധി; കര കയറാതെ തേയില വ്യാപാരം
പശ്ചിമേഷ്യൻ സംഘർഷാവസ്ഥമൂലം വിദേശ തേയില വ്യാപാരരംഗം തളർച്ചയിലാണ്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഭയന്ന് കണ്ടെയ്‌നർ നീക്കത്തിന് നിരക്ക് കുത്തനെ ഉയർത്തിയത് യൂറോപ്യൻ ഓർഡറുകളെ ബാധിച്ചു. യൂറോപ്യൻ ഷിപ്മെൻറ്റിന് 20 അടി കണ്ടെയ്നറുകൾ 500 ഡോളറായിരുന്നത് (41,500 രൂപ) 3800 ഡോളറായും (3.15 ലക്ഷം രൂപ ) 40 അടി കണ്ടെയ്‌നറിന് 600 ഡോളറിൽനിന്ന് 4500 ഡോളറായും ഉയർത്തിയത് കയറ്റുമതി മേഖലക്ക് കനത്ത പ്രഹരമാകും. ഇന്ത്യൻ തേയിലയുടെ കടുപ്പം നിലനിർത്തുന്നതിൽRead More →

