പരുത്തിയുള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചോളം, പയറുവര്‍ഗ്ഗം, പരുത്തി എന്നിവയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കര്‍ഷകരുടെ ക്ഷേമവും കുറഞ്ഞുകൊണ്ടിരിക്കുന്ന ജലനിരപ്പും കണക്കിലെടുത്ത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ചോളം, പയറുവര്‍ഗ്ഗങ്ങള്‍, പരുത്തി എന്നിവയ്ക്ക് താങ്ങുവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു. പുതിയ തീരുമാനം അനുസരിച്ച് കര്‍ഷകര്‍ക്ക് പയറുവര്‍ഗ്ഗങ്ങള്‍, ചോളം എന്നിവ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള വിപണന ഏജന്‍സികളായ എന്‍സിസിഎഫ്, എന്‍എഎഫ്ഇഡിRead More →

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഇ​ഫ്താ​ർ വി​രു​ന്നു​മാ​യി
 ‘ഹോ​ട്ട് എ​ൻ കൂ​ൾ’

ദോ​ഹ: റ​മ​ദാ​നി​ലെ നോ​മ്പു തു​റ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഒ​രു​ക്കി ഖ​ത്ത​റി​ലെ പ്രീ​മി​യം റ​സ്റ്റാ​റ​ന്റ് ഗ്രൂ​പ്പാ​യ ‘ഹോ​ട്ട് എ​ൻ കൂ​ൾ’. 10-15 റി​യാ​ലി​ൽ തു​ട​ങ്ങി 110 റി​യാ​ൽ വ​രെ​യു​ള്ള വി​വി​ധ​ത​രം ഇ​ഫ്താ​ർ പാ​ക്കേ​ജു​ക​ളാ​ണ് ഇ​ത്ത​വ​ണ റ​മ​ദാ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്രീ​മി​യം ബ്രാ​ഞ്ചാ​യ അ​ബൂ ഹ​മൂ​റി​ൽ 28 റി​യാ​ൽ ബ​ഫ​റ്റ് എ​ല്ലാ ദി​വ​സ​വും ല​ഭ്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ച് ത​യാ​റാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ഫ്താ​ർ, ബ​ർ​ത്ത് ഡേ ​ഫ​ങ്ഷ​ൻ, ബി​സി​ന​സ് മീ​റ്റ്,Read More →

പാ​ല​ക്കാ​ട്: വേ​ന​ൽ​ചൂ​ടി​ൽ നാ​ടി​ന്റെ തൊ​ണ്ട വ​ര​ളു​മ്പോ​ൾ സ​ർ​ബ​ത്ത് മു​ത​ൽ ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ലെ സ്ഥി​രം​സാ​ന്നി​ധ്യ​മാ​യ ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല പൊ​ള്ളു​ന്നു. ചെ​റി​യ നാ​ര​ങ്ങ​ക്ക് 160 രൂ​പ​യും വ​ലി​യ​തി​ന് 180 രൂ​പ​യു​മാ​ണ് കി​ലോ​ക്ക് വി​ല. എ​ന്നാ​ൽ, ചെ​റു​കി​ട ക​ട​ക​ളി​ൽ 200 രൂ​പ വ​രെ​യു​ണ്ട്. ഒ​രെ​ണ്ണ​ത്തി​ന് 10-12 രൂ​പ ന​ൽ​ക​ണം. ഉ​യ​രു​ന്ന ആ​വ​ശ്യ​ക​ത​ക്കൊ​പ്പം ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് വ​ലി​യ​ങ്ങാ​ടി മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി എം. ​വീ​ര​ൻ പ​റ​ഞ്ഞു. റ​മ​ദാ​ൻ കൂ​ടി എ​ത്തി​യ​തോ​ടെ കി​ലോ​ക്ക് 200 രൂ​പ​ക്ക്Read More →

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി  പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്. പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്.Read More →

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി. കില്ല്യന്‍ മര്‍ഫി മികച്ചRead More →