കിലോയ്ക്ക് 29 രൂപയ്ക്ക് ‘ഭാരത് അരി’ വിപണിയിലെത്തും
ന്യൂഡൽഹി : കിലോയ്ക്ക് 29 രൂപ സബ്‌സിഡി നിരക്കിൽ സർക്കാർ ‘ഭാരത് അരി’ പുറത്തിറക്കും. സബ്‌സിഡി നിരക്കിലുള്ള അരി 5 കിലോ, 10 കിലോ പായ്ക്കറ്റുകളിൽ ലഭിക്കും. നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), റീട്ടെയിൽ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാർ എന്നീ രണ്ട് സഹകരണ സ്ഥാപനങ്ങൾക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) 5Read More →



