സ്വർണവിലയിൽ വീണ്ടും വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 80 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയായാണ് കൂടിയത്. ഗ്രാമിന് 10 രൂപയും കൂടി. ഗ്രാമിന്റെ വില 6585 രൂപയായാണ് ഉയർന്നത്. അതേസമയം, സ്വർണത്തിന്റെ ഭാവിവിലകളിൽ കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. 400 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. 52,600 രൂപയായാണ് പവന്റെ വില കുറഞ്ഞത്. അതേസമയം, എം.സി.എക്സ്Read More →



