ആനന്ദ് അംബാനിയുടെ വിവാഹം; ജീവനക്കാർക്ക് ജൂലൈ 15 വരെ വർക്ക് ഫ്രം ഹോം അനുവദിച്ച് കമ്പനികൾ
ന്യൂഡൽഹി: ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ദിച്ച് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് കമ്പനികൾ. ബാന്ദ്ര കുർള കോംപ്ലക്സിലെ ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം. ജൂലൈ 12 മുതൽ 15 വരെ മൂന്ന് ദിവസത്തിനാണ് വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നത്. ന്ന ബാന്ദ്ര കുർള കോംപ്ലെക്സിലെ ജിയോ കൺവെൻഷൻ സെന്ററിയലാണ് ആനന്ദ് അംബാനിയുടെ വിവാഹം നടക്കുന്നത്. ബാന്ദ്ര കുർള കോംപ്ലെക്സിന് സമീപത്തേക്ക് ജൂലൈ 12 ഉച്ചക്ക് ഒരു മണി മുതൽ 15ാംRead More →



