ചെങ്കടൽ പ്രതിസന്ധി: കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖല ആശങ്കയുടെ നടുക്കടലിൽ

കൊച്ചി: ചെങ്കടൽ പ്രതിസന്ധി തുടരുന്നതു കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖലയെ തള്ളിയിടുന്നത് ആശങ്കയുടെ നടുക്കടലിലേക്ക്. അയയ്ക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് ഏകദേശം 500 കണ്ടെയ്നറുകൾ. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഷിപ്പിങ് നിരക്കുകളിൽ അഞ്ചിരട്ടി വരെയാണു വർധന. ഒഴിഞ്ഞ കണ്ടെയ്നറുകളുടെ ദൗർലഭ്യവും മെയിൻ ലൈൻ ഷിപ്പിങ് സർവീസുകളുടെ സമയക്രമം സംബന്ധിച്ച അനിശ്ചിതത്വവും സൃഷ്ടിക്കുന്നതു വൻ പ്രതിസന്ധിയാണ്. ക്രിസ്മസ് സീസൺ മുന്നിൽക്കണ്ടു യുഎസ് – യൂറോപ്യൻ വിപണികളിൽ സമുദ്രോൽപന്നങ്ങൾ യഥാസമയം എത്തിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ.Read More →

ലു​ലു ല​ക്ഷം ദീ​നാ​ർ സ​മ്മ​ർ റാ​ഫി​ൾ: ര​ണ്ടാം​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഗ്രാ​ൻ​ഡ് സ​മ്മ​ർ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ന്റെ ര​ണ്ടാം​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ദാ​ന മാ​ളി​ൽ ലു​ലു സീ​നി​യ​ർ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​വാ​ര ന​റു​ക്കെ​ടു​പ്പ്. നാ​ലു വി​ജ​യി​ക​ൾ​ക്ക് 50 ഗ്രാം ​വീ​തം സ്വ​ർ​ണം ന​ൽ​കി. 200 വി​ജ​യി​ക​ൾ​ക്ക് ലു​ലു ഗി​ഫ്റ്റ് കാ​ർ​ഡും 100 പേ​ർ​ക്ക് ലു​ലു ഹാ​പ്പി​ന​സ് പ്രോ​ഗ്രാ​മി​ലേ​ക്ക് 20,000 പോ​യ​ന്റു​ക​ൾ വീ​ത​വും ല​ഭി​ച്ചു. വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നും മു​മ്പു​ള്ള തി​ര​ക്കേ​റി​യ സീ​സ​ണി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്Read More →

ആനന്ദ് അംബാനിയുടെ വിവാഹം സർക്കസായി മാറിയെന്നും ആത്മാഭിമാനമുള്ളതിനാലാണ് താൻ ചടങ്ങിൽ പ​ങ്കെടുക്കത്തതെന്നും അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ്. ആനന്ദിന്റെ വിവാഹത്തിലെ പ്രധാന ചടങ്ങുകൾ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ആലിയയുടെ പരാമർശം. പബ്ലിക് റിലേഷൻ പരിപാടിക്ക് വേണ്ടിയാണ് അംബാനി താനടക്കമുളള ചിലരെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നതെന്നും ആലിയ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയയുടെ പ്രതികരണം. ആനന്ദിന്റെ വിവാഹം ഇപ്പോൾ ഒരു വിവാഹമല്ലാതായി മാറി. അതൊരു സർക്കാസായാണ് തനിക്ക് തോന്നുന്നത്. ചില ചടങ്ങുകൾക്ക് തന്നെയും ക്ഷണിച്ചിരുന്നു.Read More →

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടികാഴ്ച നടത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചുവെന്ന് സൂചന. 60,000 കോടി മുതൽമുടക്കിൽ ആന്ധ്രയിൽ ഓയിൽ റിഫൈനറി സ്ഥാപിക്കണമെന്ന നായിഡുവിന്റെ ആവശ്യത്തിനാണ് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയത്. ബുധനാഴ്ച ഭാരത് പെട്രോളിയം ഉദ്യോഗസ്ഥരുമായി നായിഡു ഇക്കാര്യം ചർച്ച ചെയ്തു. മൂന്ന് സ്ഥലങ്ങളാണ് റിഫൈനറി സ്ഥാപിക്കാനായി പരിഗണിക്കുന്നത്. ശ്രീകാകുളം, മച്ചിലിപട്ടണം, രാമായപട്ടണം എന്നീ സ്ഥലങ്ങളാണ് സജീവ പരിഗണനയിലുള്ളത്. ജൂലൈRead More →

കൊ​ച്ചി: ഗ​ൾ​ഫ്​ വി​പ​ണി ല​ക്ഷ്യ​മി​ട്ട് കേ​ര​ള സോ​പ്പ് ക​ട​ൽ ക​ട​ക്കു​ന്നു. സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​​ലെ കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ യൂ​നി​റ്റാ​യ കേ​ര​ള സോ​പ്​​സ്​ നി​ർ​മി​ക്കു​ന്ന പ്രീ​മി​യം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഗ​ൾ​ഫ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ക​യ​റ്റു​മ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തെന്ന് കെ.​എ​സ്.​ഐ.​ഇ ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ്Read More →