തി​രു​വ​ന​ന്ത​പു​രം: ജി.​എ​സ്.​ടി വ​രു​ന്ന​തി​ന്​ മു​മ്പു​ള്ള നി​കു​തി കു​ടി​ശ്ശി​ക​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​യി പ്ര​ഖ്യാ​പി​ച്ച ആം​ന​സ്റ്റി പ​ദ്ധ​തി, നി​യ​മ​സ​ഭ​യി​ൽ ധ​ന​കാ​ര്യ ബി​ൽ പാ​സാ​യ​തോ​ടെ നി​ല​വി​ൽ വ​ന്നു. ജി.​എ​സ്.​ടി മു​മ്പു​ള്ള നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന 2020 വ​രെ​യു​ള്ള വി​വി​ധ നി​കു​തി കു​ടി​ശ്ശി​ക​ക​ൾ​ക്കാ​ണ്​ ആം​ന​സ്റ്റി ബാ​ധ​ക​മാ​വു​ക. നാ​ല്​ സ്ലാ​ബു​ക​ളാ​യാ​ണ്​ പ​ദ്ധ​തി. മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മം, പൊ​തു​വി​ൽ​പ​ന നി​കു​തി നി​യ​മം, ആ​ഡം​ബ​ര നി​കു​തി, നി​കു​തി​യി​ൻ​മേ​ലു​ള്ള സ​ർ​ച്ചാ​ർ​ജ് എ​ന്നീ ഇ​ന​ങ്ങ​ളി​ലെ കു​ടി​ശ്ശി​ക പി​രി​ക്കാ​നാ​യാ​ണ് പ​ദ്ധ​തി. പ​ലി​ശ​യും പി​ഴ​യും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കിRead More →

ഗ്രാമീണ വിപണിയിലെ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന വില്‍പ്പന അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങ് വര്‍ധിച്ചു

2024 സാമ്പത്തിക വര്‍ഷത്തെ ടാറ്റ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 40 ശതമാനം സംഭാവന ഇതില്‍ നിന്നാണ്. കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ മേഖലകളിലെ വില്‍പ്പനയില്‍ മികച്ച പ്രകടനം നടത്തി. മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 40 ശതമാനവും ഇതില്‍ നിന്നുള്ള സംഭാവനയാണ്. ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോര്‍ എവര്‍ ശ്രേണിയിലുള്ള കാറുകളുടെയും എസ്.യു.വികളുടെയും ജനപ്രീതി ഗ്രാമീണ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചു. ഇതില്‍ 70Read More →

യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവിംഗ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; കരൾ നൽകിയത് അച്ഛൻ

• നാല് വയസുകാരി റസിയ ഖാനാണ് ചരിത്രമെഴുതിയ  ശസ്ത്രക്രിയക്ക് വിധേയയായത്  • ഇതേ അവസ്ഥയിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവ് മകളുടെ ജീവൻ രക്ഷിക്കാൻ കരൾ  ദാതാവായി   • ഹൈദരാബാദിൽ നിന്ന് പതിനാല് വർഷങ്ങൾ മുൻപ് യുഎഇ യിൽ എത്തിയതാണ് റസിയയുടെ കുടുംബം  അബുദാബി: നാല് വയസുകാരി റസിയ ഖാന് അച്ഛൻ ഇമ്രാൻ ഖാൻ കരൾ പകുത്തു നൽകിയപ്പോൾ എഴുതിയത് ചരിത്രം. യുഎഇ യിൽ  കുട്ടികളിലെ ആദ്യ ലിവർ ട്രാൻസ്പ്ലാൻറ് സ്വീകർത്താവായ റസിയRead More →

“ഇന്ത്യൻ 2” ചിത്രത്തിന് റിലീസിനുമുന്നേ റെക്കോർഡുകൾ

ഉലകനായകൻ കമല്‍ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈ 12നാണ്. ഭാരതീയുഡു 2 എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക. വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപോർട്ടുകൾ.തെലുങ്കില്‍ മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഭാരതീയുഡു 2വിന് ലഭിച്ചിരിക്കുന്നത് 24 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ നിന്ന് മൊഴിമാറ്റി വരുന്ന ചിത്രങ്ങളില്‍ തെലുങ്കില്‍ ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്Read More →

എച്ച്ഐവി തടയാനുള്ള മരുന്ന് വിജയത്തിലേക്ക്

വർഷത്തിൽ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയിൽ നിന്ന് യുവതികൾക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. ദക്ഷിണാഫ്രിക്കയിലും യുഗാണ്ഡയിലുമാണ് ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി. അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.നിലവിൽ രണ്ടുതരം ഗുളികകൾ ലോകത്തെമ്പാടും ഇത്തരത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാൽ, ചർമത്തിനടിയിൽ കുത്തിവെക്കുന്ന ലെനാകപവിർ ഈ ഗുളികളെക്കാൾ മികച്ച ഫലം നല്കുമെന്ന് 5000 സ്ത്രീകളിൽ നടത്തിയRead More →