ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിയല്‍റ്റി കമ്പനികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ

ന്യൂഡൽഹി: ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ എണ്ണത്തില്‍ ആദ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ. 2024 ഗ്രോഹെ-ഹൂറണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് 100 റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്ത് ഇപ്പോള്‍ ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 36 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുണ്ട്. ആറ് വര്‍ഷം മുമ്പ് ഏഴ് ബില്യണ്‍ ഡോളര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഇന്ത്യയിലുണ്ടായിരുന്നത്.ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ റിയല്‍ എസ്റ്റേറ്റ് കമ്പനികളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹുറണ്‍ ഇന്ത്യയുടെ സ്ഥാപകനും മുഖ്യRead More →

രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് വിമാനയാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് എയര്‍പോര്‍ട്ടുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കരട് പദ്ധതി പ്രകാരം 2047 ഓടെ വിമാനത്താവളങ്ങളുടെ എണ്ണം 300 ആക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തില്‍ നിലവിലുള്ള എയര്‍സ്ട്രിപ്പുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളാക്കി നവീകരിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഡ്രാഫ്റ്റ് പ്ലാന്‍ അനുസരിച്ച്, എയര്‍ബസ് എ 320, ബോയിംഗ് 737 പോലുള്ള മോഡലുകള്‍ ഉള്‍പ്പെടെ,Read More →

ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി മാറാന്‍ ഇന്ത്യയുടെ ജിഇഎം പ്ലാറ്റ്ഫോം

2024-25 ആദ്യ പാദത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ജിഇഎം ലോകത്തിലെ ഏറ്റവും വലുതായി മാറുമെന്ന് റിപ്പോര്‍ട്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 1.24 ലക്ഷം കോടി രൂപ കടന്നതോടെയാണ് ഈ സൂചന. എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ചരക്കുകളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കായി 2016 ഓഗസ്റ്റ് 9 ന് സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പോര്‍ട്ടല്‍ ആരംഭിച്ചു. ഒന്നാം പാദത്തിന്റെ അവസാനത്തില്‍ ജിഇഎം മൊത്ത വ്യാപാര മൂല്യം 1,24,761 ലക്ഷം കോടി രൂപ കൈവരിച്ചു.Read More →

നാ​ലുവ​ർ​ഷ ഡി​ഗ്രിയും അവധിക്കാലത്തെ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ം യൂ​നി​ഗ്രാ​ഡി​ൽ

വി​ഖ്യാ​ത​മാ​യ പ​ല യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ​യും ഡി​ഗ്രി പി.​ജി കോ​ഴ്സു​ക​ൾ​ക്ക് പേ​രു​കേ​ട്ട​താ​ണ് ബ​ഹ്റൈ​നി​ലെ യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്റ​ർ. യു.​ജി.​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം പു​തു​ക്കി​യ ഇ​ഗ്‌​നോ​യു​ടെ (ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി) നാ​ലു​വ​ർ​ഷ​ത്തെ ഡി​ഗ്രി കോ​ഴ്സു​ക​ൾ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഇ​പ്പോ​ൾ യൂ​നി​ഗ്രാ​ഡി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ മേ​ജ​ർ ഡി​ഗ്രി​യും ഒ​രു വ​ർ​ഷം കൂ​ടി തു​ട​ർ​ന്ന് പ​ഠി​ക്കു​ക​യാ​ണെ​ങ്കി​ൽ ഓ​ണേ​ഴ്‌​സ് ഡി​ഗ്രി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​മെ​ന്ന​താ​ണ് ഈ ​കോ​ഴ്സു​ക​ളു​ടെ പ്ര​ത്യേ​ക​ത. ഓ​ണേ​ഴ്‌​സ് ഡി​ഗ്രി​ക്ക് പ​ഠി​ച്ച വി​ഷ​യ​ങ്ങ​ൾ ക്രെ​ഡി​റ്റ്Read More →

മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദിന്റെ വിവാഹം ഇന്നാണ് നടക്കുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഏകദേശം 4000 കോടി മുതൽ 5000 കോടി വരെ വിവാഹത്തിനായി മുകേഷ് അംബാനി മുടക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇന്ത്യക്കാർ സാധാരണ വിവാഹത്തിനായി മുടക്കുന്ന തുകയുടെ അത്രയും അംബാനി ചെലവഴിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എൻ.സി ഫിനാൻഷ്യൽ അഡ്വവൈസറി സർവീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ നിതിൻ ചൗധരിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്.Read More →