ബാങ്ക് ജോലി രാജിവെച്ച് യുട്യൂബറായി; ഇപ്പോൾ എട്ട് കോടി വാർഷിക വരുമാനം
ന്യൂഡൽഹി: ലണ്ടനിലെ ബാങ്കിങ് മേഖലയിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നിസ്ച ഷാ തന്റെ ജോലി രാജിവെച്ചത്. ജോലിയിൽ നിന്നും പടിയിറങ്ങിയതിന് ശേഷം യുട്യൂബിൽ ഭാഗ്യം നോക്കാനായിരുന്നു നിസ്ച ഷായുടെ തീരുമാനം. അങ്ങനെ പൂർണസമയ യുട്യൂബറായ അവർ ഇന്ന് പ്രതിവർഷം എട്ട് കോടി രൂപയാണ് വരുമാനം നേടുന്നത്. 2023ലാണ് ക്രെഡിറ്റ് അഗ്രികോലെയെന്ന ഫ്രഞ്ച് ബാങ്കിൽ നിന്നും നിസ്ച ഷാ രാജിവെച്ചത്. അന്ന് പ്രതിവർഷം രണ്ട് കോടിയായിരുന്നു നിസ്ച ഷായുടെRead More →

