അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 19.54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, ജൂലൈ 11 വരെ ഇത് 5.74 ലക്ഷം കോടി രൂപയായി. ഇതേ കാലയളവില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 4.80 ലക്ഷം കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇഷ്യൂ ചെയ്ത മൊത്തം റീഫണ്ടുകളുടെ കാര്യത്തില്‍, ഈ തുക 24Read More →




