ഇന്ത്യക്കാരുടെ സ്വർണ ശേഖരത്തിന്റെ മൂല്യം ജിഡിപിയെ മറികടന്നു കുതിക്കുന്നു
സമീപകാലത്ത് സ്വർണവിലയിൽ രേഖപ്പെടുത്തുന്ന വമ്പൻ മുന്നേറ്റം കാരണം, ഇന്ത്യക്കാരുടെ കൈവശമുണ്ടെന്ന് കരുതപ്പെടുന്ന മൊത്തം സ്വർണത്തിന്റെ മൂല്യം രാജ്യത്തിന്റെ ജിഡിപിയേയും (മൊത്ത ആഭ്യന്തര ഉത്പാദനം) മറികടന്നു കുതിക്കുകയാണ്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറാനുള്ള പരിശ്രമത്തിനിടയിലും ഇന്ത്യക്കാരുടെ സ്വർണഭ്രമത്തിൽ തെല്ലും അയവില്ലെന്നതിന്റെ ഉദ്ദാഹരണം കൂടിയാണിത്. ഇത് സ്വർണത്തിന്റേയും ജിഡിപിയുടെയും കണക്കിന്റെ കളികൊണ്ടുള്ള ഒരു കൗതുകം മാത്രമാണോ? റെക്കോഡ് നിരക്കിലേക്ക് സ്വർണ വില ഉയർന്നതോടെ കുടുംബങ്ങളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുമെന്നും അതുവഴി കൈവശമുള്ള സ്വർണRead More →





