14,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ; മാസങ്ങൾക്കുള്ളിൽ ജോലി നഷ്ടമാവുന്നത് 30,000 പേർക്ക്
വാഷിങ്ടൺ: ഓൺലൈൻ ഷോപ്പിങ് ഭീമൻ ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടലിന് തുടക്കം കുറിക്കുന്നു. അടുത്തയാഴ്ചയാവും ആമസോണിൽ ജീവനക്കാരെ വ്യാപകമായി ഒഴിവാക്കുക. 14,000 ജീവനക്കാർക്കാവും തൊഴിൽ നഷ്ടമാവുക. 30,000 കോർപറേറ്റ് ജീവനക്കാരെ ഒഴിവാക്കാനുള്ള ആമസോൺ നീക്കത്തിന്റെ ഭാഗമായാണ് പിരിച്ചുവിടൽ. ഒക്ടോബറിൽ 14,000 വൈറ്റ് കോളർ ജീവനക്കാരെ ആമസോൺ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂട്ടപിരിച്ചുവിടൽ. ആമസോൺ വെബ് സർവീസ്, റീടെയിൽ, പ്രൈം വിഡിയോ, ഹ്യുമൻ റിസോഴ്സ് തുടങ്ങിയ മേഖലകളിലുള്ളവർക്കെല്ലാം തൊഴിൽ പോകും. അതേസമയം, പിരിച്ചുവിടൽRead More →





