ഇന്ത്യയുടെ ആദ്യത്തെ കടൽ മത്സ്യ വളർത്തൽ പദ്ധതിക്ക് തുടക്കമായി
ആൻഡമാൻ, നിക്കോബാർ കേന്ദ്രഭരണ പ്രദേശ സർക്കാരുമായി ഭൗമശാസ്ത്ര മന്ത്രാലയം സഹകരിക്കും ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പൊതുപരാതി പരിഹാര, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ്, ഇന്ത്യയിലെ ആദ്യത്തെ തുറന്ന കടലിലെ മറൈൻ മത്സ്യ വളർത്തൽ പദ്ധതിക്ക് ആൻഡമാൻ കടലിൽ തുടക്കം കുറിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്യുകയും ആവർത്തിച്ച് ഊന്നിപ്പറയുകയും ചെയ്തതുപോലെ,Read More →





