പ്രവർത്തനം ഇനി മലബാറിലേക്ക്! തലസ്ഥാനം വിടാനൊരുങ്ങി ആര്യ രാജേന്ദ്രൻ; പാർട്ടി അനുമതി തേടി അപേക്ഷ നൽകി
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്ക് മാറ്റാൻ അനുമതി തേടി മുൻ മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ആര്യയുടെ അപേക്ഷ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തുടർനടപടികൾക്കായി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് കൈമാറി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം അജണ്ടയായി ഉയർന്നുവന്നതും ചർച്ച ചെയ്തതും. വ്യക്തിപരമായ സൗകര്യങ്ങളും കുടുംബപരമായ ആവശ്യങ്ങളും ചൂണ്ടിക്കാണിച്ചാണ് പ്രവർത്തന മണ്ഡലം മാറ്റാൻRead More →





