വായ്പ എടുത്തവര്‍ക്ക് വന്‍ ആശ്വാസം; പലിശ കണക്കാക്കുന്നതില്‍ ആര്‍ബിഐ പുതിയ റൂള്‍
രാജ്യത്ത് വായ്പാ പലിശ നിരക്കുകള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് ആര്‍ബിഐയുടെ പുതിയ മാര്‍ഗരേഖ വരുന്നു. 2027 മുതല്‍ നടപ്പിലാകുന്ന ഈ മാറ്റങ്ങള്‍ വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വായ്പകളെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നു കരുതുന്നു. അതേസമയം പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ വായ്പകളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ആര്‍ബിഐയുടെ പുതിയ വായ്പാ പലിശ നിരക്ക് നിയമങ്ങളെക്കുറിച്ചും, 2027 ഏപ്രില്‍ മുതല്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും മനസിലാക്കാം. 2027 ഏപ്രില്‍ മുതലുള്ള പ്രധാന മാറ്റങ്ങള്‍വായ്പാ വിതരണംRead More →





