തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകൾ: തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകളിലെ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. വ്യാജ ക്ലെയിമുകള്‍ പെരുകുന്നതും, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതും, കോടതികള്‍ വിധിക്കുന്ന ഉയര്‍ന്ന നഷ്ടപരിഹാര തുകയും ഇന്‍ഷുറന്‍സ് മേഖലയ്ക്ക് വലിയ ബാധ്യതയാവുകയാണ്. ഇത്തരം തട്ടിപ്പുകള്‍ തുടര്‍ന്നാല്‍, ഭാവിയില്‍ സാധാരണക്കാരുടെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന. ഇന്‍ഷുറന്‍സ് മേഖല നേരിടുന്ന വെല്ലുവിളി മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി വിഭാഗം ഇതിനകം തന്നെRead More →

ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു; നീക്കം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്‌

മുംബൈ: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് നീക്കം. ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ചന്ദ്രശേഖരനെ ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിലുള്ള അനിശ്ചിതത്വവുമാണ് സ്ഥാനമൊഴിയലിന് പിന്നിൽ. മഹാരാഷ്ട്രയിലെ ചാരിറ്റി കമ്മീഷണർ രത്തൻ ടാറ്റാ ട്രസ്റ്റിനെ തീരുമാനമെടുക്കുന്നതിൽനിന്ന് വിലക്കിയതോടെ എജിഎം ചേരുന്ന കാര്യത്തിലും പ്രതിസന്ധി നേരിടുന്നുണ്ട്. രാജിവെച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് എന്നീRead More →

എഫ്സിഎൻആർ(ബി) പദ്ധതിയിലെ ‘സ്പെഷൽ ഓഫർ’ നേരത്തെ നിർത്താൻ ആർബിഐ

മുംബൈ: പ്രവാസികൾക്ക് ഡോളർ നിക്ഷേപത്തിനു ഉയർന്ന പലിശ നിരക്കു നേടാൻ അവസരമൊരുക്കിയ എഫ്സിഎൻആർ(ബി) പദ്ധതിയിലെ ‘സ്പെഷൽ ഓഫർ’ നേരത്തെ നിർത്താൻ റിസർവ് ബാങ്ക് (ആർബിഐ). കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പണം ഇതുവഴി എത്തിയതോടെയാണ് റിസർവ് ബാങ്കിന് മനംമാറ്റം. എഫ്സിഎൻആർ‍ നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന അധിക ബാധ്യത സെപ്റ്റംബർ 30 വരെയാണ് റിസർവ് ബാങ്ക് ഏറ്റെടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. പദ്ധതി കാലാവധി പൂർത്തിയാകാതെ അവസാനിപ്പിക്കുന്നത് നിലവിൽ പരിഗണനയില്ലെന്ന് കഴിഞ്ഞ ദിവസംRead More →

ഐപിഎല്‍ മൂല്യം 2 ലക്ഷം കോടിയിലേക്ക്

കോവിഡ് വന്നു… ലോകം ലോക്ക്ഡൗണിലായി. റഷ്യ-ഉക്രെയ്ന്‍ യുദ്ധം വന്നു… ഇന്ധനവില കുതിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു… ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും സമ്മര്‍ദത്തിലായി. പക്ഷേ ഈ പ്രതിസന്ധികള്‍ക്കൊന്നും തൊടാനാകാത്ത ഒരു ബിസിനസുണ്ട് ഇന്ത്യയില്‍. അതാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്… ഐപിഎല്‍. തുടക്കത്തില്‍ വെറും കുട്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് മാത്രമായി പലരും കണ്ടിരുന്ന ഐപിഎല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കായിക ബ്രാന്‍ഡുകളിലൊന്നായി മാറിക്കഴിഞ്ഞു. ആഗോള ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഹൗലിഹാന്‍ ലോകിയുടെ പുതിയRead More →

ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന മാസങ്ങളില്‍ ഇന്ത്യയിലെ ഉപഭോക്തൃ മേഖലയില്‍ ഡിമാന്‍ഡ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത. വാങ്ങല്‍ശേഷി മെച്ചപ്പെടുന്നതിനാല്‍ ഉത്സവകാല ചെലവുകള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ എഫ്എംസിജി ഡിമാന്‍ഡ് 911% വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍, ക്വിക്ക് കൊമേഴ്സ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം, പ്രീമിയം ഉല്‍പ്പന്നങ്ങള്‍, വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ അധിഷ്ഠിത ഉപഭോഗം എന്നിവയിലേക്കുള്ള മാറ്റം കമ്പനികള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കും. അതേസമയംRead More →