പഠനശേഷം US-ൽ ജോലി ചെയ്യാൻ 1 ലക്ഷം ഡോളർ ഫീസ് ഈടാക്കാൻ ട്രംപ് ഭരണകൂടം
2026-08-01
വാഷിങ്ടൺ: അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വൻ വെല്ലുവിളിയാകുന്ന പുതിയ നിർദേശങ്ങളുമായി ട്രംപ് ഭരണകൂടം. പഠനാനന്തരം അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ ബിരുദധാരികളിൽനിന്ന് $1,00,000 (ഏകദേശം 95 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഫീസ് ഈടാക്കുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്. നിർദേശം നടപ്പിലാക്കാൻ തീരുമാനിക്കുന്ന പക്ഷം എച്ച് 1 ബി വിസ പ്രകാരം അമേരിക്കയിൽ കരിയർ സ്വപ്‌നം കാണുന്ന ഇന്ത്യക്കാരടക്കമുള്ളRead More →

