ഇ.വികൾ പെരുവഴിയിലാകില്ല; ഹൈവേകളിൽ ‘രക്ഷാകേന്ദ്രങ്ങൾ’ ഉടൻ
മുംബൈ: നിങ്ങൾ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. യാത്രക്കിടെ ഇലക്ട്രിക് വാഹനം ചാർജ് തീർന്നോ മറ്റു സാങ്കേതിക കാരണങ്ങളാലോ പെരുവഴിയിലാകുമെന്ന ആശങ്ക ഇനി വേണ്ട. കാരണം, രാജ്യത്തെ അതിവേഗ ഹൈവേകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി പ്രത്യേകം ഹബുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇലക്ട്രിക് വാഹനങ്ങൾക്ക് ഏതു സമയത്തും സഹായം നൽകുകയാണ് ഹബുകളുടെ ലക്ഷ്യം. ചാർജിങ് സൗകര്യത്തിന് പുറമെ, മികച്ച പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരും ഈRead More →





