കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കും

ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും. പകൽ യാത്രകളെ ആയാസരഹിതമാക്കിയ വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്കു ലഭിച്ച വൻ സ്വീകാര്യതയാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാൻ പ്രേരണയായത്. മണിക്കൂറിൽ 180 വരെRead More →

ട്രംപിന്റെ നയം വിനയായി; ഇ.വി വിൽപനയിൽ ടെസ്‍ലയെ മറികടന്ന് ബി.വൈ.ഡി ഒന്നാമത്

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയെന്ന സ്ഥാനം സ്വന്തമാക്കി ചൈനയുടെ ​ബി​.വൈ.ഡി. ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്കിന്റെ ടെസ്‍ലയെ മറികടന്നാണ് ​ബി.വൈ.ഡിയുടെ കുതിപ്പ്. കടുത്ത മത്സരത്തെ തുടർന്ന് വിൽപന തുടർച്ചയായ രണ്ടാം വർഷവും ഇടിഞ്ഞതോടെയാണ് ടെസ്‍ലയുടെ ആധിപത്യം നഷ്ടമായത്. യു.എസ് സർക്കാർ നൽകിയിരുന്ന നികുതി ഇളവ് അവസാനിച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടിയതും ബ്രാൻഡിനെതിരെ ഉയർന്ന പ്രതിഷേധവും ടെസ്‍ലക്ക് തിരിച്ചടിയായി. 7500 ​ഡോളറിന്റെ നികുതി ഇളവ് കഴിഞ്ഞRead More →

കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതമായി നീളുന്നതിനിടെ കേരള ബ്ലാസ്റ്റ്‌ഴ്‌സ് വന്‍ പ്രതിസന്ധിയിലേക്ക്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ വിദേശതാരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഐ എസ് എല്‍ പന്ത്രണ്ടാം സീസണില്‍ ഇനി എന്ന് പന്തുരുളുമെന്ന് ആര്‍ക്കും വ്യക്തതയില്ല. സംപ്രേഷണ അവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് പിന്‍മാറിയ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് പകരക്കാരെ കണ്ടെത്താന്‍ കഴിയാതെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ബദല്‍ മാര്‍ഗങ്ങള്‍ക്കായി കൊണ്ടു പിടിച്ചRead More →

സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണ ശൃംഖലകൾ സ്വകാര്യമേഖലയിലേക്ക്

കൊച്ചി: പുതുവർഷത്തിൽ സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണശൃംഖലകൾ സ്വകാര്യമേഖലയിലേക്ക്. ഇതിനായി രാജ്യത്തെ ഊർജപദ്ധതികൾക്ക് സഹായധനം നൽകുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ഉടൻ ടെൻഡർ ക്ഷണിക്കും. സംസ്ഥാനത്തിന്റെ അധിക കടമെടുപ്പുപരിധി ഉയർത്താനുള്ള കേന്ദ്ര നിർദേശമെന്ന നിലയിലാണ് ഇത് നടപ്പാക്കുന്നത്. ഇടത് സംഘടനകളുടേതുൾപ്പെടെയുള്ള എതിർപ്പിനെ അവഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണ ശൃംഖലകളും സബ്‌സ്റ്റേഷനുകളും ഇനിമുതൽ ഈ രീതിയിലായിരിക്കും നടപ്പാക്കുക. ഇതോടെ ഈ രംഗത്തെ കെഎസ്ഇബിയുടെRead More →

സിഗരറ്റ്, ബീഡി, പാൻമസാല എന്നിവയ്ക്ക് വിലയേറും

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും നിലവിൽ വരും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ജിഎസ്ടി നിരക്കിന് പുറമെയായിരിക്കും പുകയിലയ്ക്കും പാൻ മസാലയ്ക്കുമുള്ള പുതിയ തീരുവകൾ. ഇത്തരം ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോമ്പൻസേഷൻ സെസ്സിന് പകരമാകും പുതിയ തീരുവകൾ. പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി ഒന്ന് മുതൽ 40 ശതമാനം ജിഎസ്ടി നിരക്ക്Read More →