ബജറ്റ് അവതരണത്തിന് ഒരുമാസം; നികുതി സ്ലാബുകളിൽ പ്രതീക്ഷ എന്താണ്..?
അടുത്ത മാസമാണ് കേന്ദ്ര ബജറ്റ്. എന്തൊക്കെ കാര്യങ്ങൾ ധനമന്ത്രി നിർമ്മല സീതരാമൻ ബജറ്റിൽ ഒളിപ്പിച്ച് വെക്കുമെന്നാണ് രാജ്യം ഒറ്റുനോക്കുന്നത്. 2026 ലെ കേന്ദ്ര ബജറ്റിനെ സമീപിക്കുമ്പോൾ നികുതി നയം വരുമാന സമാഹരണത്തിനപ്പുറം ഉറപ്പ്, ഭരണപരമായ അച്ചടക്കം, സ്ഥാപനപരമായ വിശ്വാസ്യത എന്നിവയിലേക്ക് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകണം. സമീപ വർഷങ്ങളിൽ മൊത്തം വരുമാനത്തിന്‍റെ പകുതിയിലധികവും സംഭാവന ചെയ്യുന്നത് ശക്തമായ നികുതി പിരിവുകളും നേരിട്ടുള്ള നികുതികളുമാണ്. നികുതിരഹിത വരുമാന പരിധി 7 ലക്ഷം രൂപയിൽRead More →





