റെക്കോര്‍ഡ് നേട്ടങ്ങളുമായി വേദാന്തയുടെ മൂന്നാം ത്രൈമാസ ഫലങ്ങള്‍
കൊച്ചി: എണ്ണ-പ്രകൃതി വാതകം, ലോഹം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ വേദാന്ത നടപ്പ് സാമ്പത്തിക വര്ഷത്തിന്റെ മൂന്നാം ത്രൈമാസത്തെ അറ്റാദായത്തില്‍ 60 ശതമാനം വര്‍ധനവ് കൈവരിച്ചു. 7,807 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷമിത് 4,876 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തിലെ പ്രവര്‍ത്തന മൂലധനം 15,171 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ വേദാന്ത 1.3Read More →





