സെന്‍റിന് വെറും 6000 രൂപക്ക് സിജെ റോയ് വാങ്ങിയ ഭൂമി ഏക്കറിന് 12 കോടി വിലയായി; ആ തീരുമാനം…
കൊച്ചി സ്വദേശിയായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കിയ വാര്‍ത്ത വലിയ ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ആദായ നികുതി പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവിലെ സർജാപൂരിൽ സെന്റിന് 6000 രൂപയും ഏക്കറിന് 6 ലക്ഷം രൂപയും കൊടുത്ത് വലിയ അളവില്‍ വസ്തു വാങ്ങിയ ആളാണ് ഡോ. സിജെ റോയ്, പിന്നീട് സെന്റിന്Read More →





