ഫെയ്‌സ്ബുക്കിലും മെസഞ്ചറിലും പാസ്‌കീ സംവിധാനം അവതരിപ്പിച്ചു
ഫെയ്സ്ബുക്ക്, മെസഞ്ചർ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. വരും മാസങ്ങളില്‍ അവതരിപ്പിക്കുന്ന സുരക്ഷാ അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചർ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു. എന്താണ് പാസ് കീ, അതിന്റെ ഉപയോഗം എന്ത്? പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിൻ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷൻ സംവിധാനമാണ് പാസ് കീ. ഫിംഗർപ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷൻ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ചാണ് ഇതില്‍ ഉപഭോക്താവിനെ സ്ഥിരീകരിക്കുക. ലോഗിൻ വിവരങ്ങളും മറ്റുംRead More →


