നികുതി റിട്ടേൺ നാലുവർഷം വരെ അപ്ഡേറ്റ് ചെയ്യാം
ന്യൂഡൽഹി: അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ നാലു വർഷം വരെ അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാനുള്ള ഐ.ടി.ആർ-യു ഫോറം ആദായനികുതി വകുപ്പ് പുറത്തിറക്കി. പ്രസക്തമായ അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ രണ്ടുവർഷത്തെ അപ്ഡേറ്റ് ചെയ്ത റിട്ടേണുകൾ മാത്രമേ ഇതുവരെ ഫയൽ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. 2025ലെ ഫിനാൻസ് നിയമത്തിലാണ് ഇതു നാലു വർഷമാക്കി ഭേദഗതി വരുത്തിയത്. നികുതിദായകർക്ക് പിശകുകളോ വിട്ടുപോയതോ തിരുത്തി ആദായനികുതി റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫോറമാണ്Read More →


