ട്രെന്റും ഭാരത് ഇലക്‌ട്രോണിക്‌സും ജൂണ്‍ 23 മുതല്‍ സെന്‍സെക്‌സില്‍
മുംബൈ: നിശ്ചിത കാലയളവുകളില്‍ നടത്തുന്ന ഓഹരി സൂചികകളുടെ അഴിച്ചുപണിയുടെ ഭാഗമായി ജൂണ്‍ 23 മുതല്‍ സെന്‍സെക്‌സില്‍ ട്രെന്റും ഭാരത് ഇലക്‌ട്രോണിക്‌സും ഇടം പിടിക്കും. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കും നെസ്‌ളേയുമാണ് 30 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്‌സില്‍ നിന്ന് പുറത്തുപോകുന്നത്. ബിഎസ്‌ഇ 100 സൂചികയില്‍ ഡിക്‌സണ്‍ ടെക്‌നോളജീസ്, കോഫോര്‍ജ്, ഇന്‍ഡസ് ടവേഴ്‌സ് എന്നീ ഓഹരികള്‍ ഇടം പിടിക്കും. അതേ സമയം ഭാരത് ഫോര്‍ജ്, ഡാബര്‍ ഇന്ത്യ, സീമന്‍സ് എന്നീ ഓഹരികള്‍ ബിഎസ്‌ഇ 100Read More →

