ഇതാ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ
ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഇ-വോ (E-VO) ചൈനയിൽ അവതരിപ്പിച്ചു. പ്രാദേശിക കമ്പനിയായ ഗ്വാങ്‌ഷൂവുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. വിപണിയിൽ ഈ മോട്ടോർസൈക്കിളിന്റെ വില CNY30,000 മുതൽ CNY37,000 വരെ, അതായത് ഏകദേശം 3.56 ലക്ഷം മുതൽ 4.39 ലക്ഷം രൂപ വരെയാണ്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പം ഹോണ്ട ഇ-വോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ലഭ്യമാകും.Read More →


