കൊച്ചി: ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ സാറ്റലൈറ്റ് ഗ്രൈൻഡിംഗ് യൂണിറ്റുകൾവഴി പ്രവര്‍ത്തിക്കുന്ന സിമന്റ് നിര്‍മാണ കമ്പനിയായ കനോഡിയ സിമന്റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പോർട്ട്‌ലാൻഡ് പോസോളാന, കോമ്പോസിറ്റ് തുടങ്ങിയ ബ്ലെൻഡഡ് സിമന്റുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനി പത്ത് രൂപ മുഖവിലയുള്ള 14,913,930 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനന്ദ് രതി അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽRead More →

നാരങ്ങാ രുചിയുള്ള ശീതളപാനീയമായ ലിംക 2024-ല്‍ 2,800 കോടി രൂപയുടെ വരുമാനം നേടിയതായി കൊക്കകോള ഇന്ത്യ. ലിംക, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വ്യാപിച്ചതിന്റെ ഫലമാണ് വരുമാന റിപ്പോര്‍ട്ട്. കൊക്കകോള ബ്രാന്‍ഡ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ ശക്തമായ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നുണ്ട്. കൂടാതെ പരമ്പരാഗത വ്യാപാരത്തിലും വളര്‍ന്നുവരുന്ന റീട്ടെയില്‍ ഫോര്‍മാറ്റുകളിലും പങ്കാളിത്തം നേടുകയും ചെയ്യുന്നതായി കൊക്കകോള ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1971-ല്‍ സ്ഥാപിതമായതുമുതല്‍, കമ്പനിയുടെ തിളങ്ങുന്നRead More →

റബർ കിലോക്ക്​ 200 കടന്നു; വി​ല ഇ​നി​യും കൂ​ടു​മെ​ന്ന് പ്രതീക്ഷ

കോ​ട്ട​യം: ഇ​ട​വേ​ള​ക്ക്​ ശേ​ഷം വീ​ണ്ടും 200 രൂ​പ ക​ട​ന്ന്​ റ​ബ​ർ വി​ല! റ​ബ​ർ​ഷീ​റ്റി​ന്​ കി​ലോ​ക്ക്​ 204 രൂ​പ വ​രെ ബു​ധ​നാ​ഴ്ച ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ച്ചു. 200 രൂ​പ​ക്ക്​ മു​ക​ളി​ൽ ഷീ​റ്റ്​ എ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ റ​ബ​ർ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും അ​റി​യി​ച്ചു. ഗോ​ഡൗ​ണു​ക​ളി​ലേ​ക്ക്​ കി​ലോ​ക്ക്​ 204 രൂ​പ നി​ര​ക്കി​ലാ​ണ്​ ബു​ധ​നാ​ഴ്ച റ​ബ​ർ​ഷീ​റ്റ്​ എ​ടു​ത്ത​ത്. വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. റ​ബ​ർ ഷീ​റ്റി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യാ​ണ്​ ലാ​റ്റ​ക്​​സി​ന്​. 215 – 220 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. വി​ലRead More →

യു.പി.ഐ ഇടപാടുകളിൽ നിയന്ത്രണം വരുന്നു

ന്യൂ​ഡ​ൽ​ഹി: യു.​പി.​ഐ (യൂ​നി​ഫൈ​ഡ് പെ​മെ​ന്റ് ഇ​ന്റ​ർ​ഫേ​സ്) ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന സാ​മ്പ​ത്തി​കേ​ത​ര ഇ​ട​പാ​ടു​ക​ളി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ന്‍ നാ​ഷ​ന​ല്‍ പേ​മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ൻ.​പി.​സി.​ഐ). ബാ​ല​ൻ​സ് അ​ന്വേ​ഷ​ണ​ങ്ങ​ൾ, ഇ​ട​പാ​ട് സ്റ്റാ​റ്റ​സ് പ​രി​ശോ​ധ​ന​ക​ൾ, ഓ​ട്ടോ പേ ​മാ​ൻ​ഡേ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​വും. പു​തി​യ നി​ർ​ദേ​ശം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​വി​ന് ഒ​രു ആ​പ് ഉ​പ​യോ​ഗി​ച്ച് പ്ര​തി​ദി​നം 50 ത​വ​ണ മാ​ത്ര​മെ ബാ​ല​ന്‍സ് പ​രി​ശോ​ധി​ക്കാ​നാ​വൂ. ഒ​ന്നി​ല​ധി​കം യു.​പി.​ഐ ആ​പു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ ഓ​രോ ആ​പി​ലൂ​ടെ​യും 50 ത​വ​ണRead More →

ബാങ്ക് അക്കൗണ്ടിന്റെ കെവൈസി ചട്ടം പുതുക്കി റിസർവ് ബാങ്ക് ; പുതിയ നിബന്ധനകളറിയാം

മുംബൈ: നിങ്ങൾ ശമ്പളക്കാരനാണോ? ഏതെങ്കിലും സർക്കാർ പദ്ധതിയുടെ ഗുണഭോക്താവാണോ? ജൻധൻ അക്കൗണ്ട് ഉടമയാണോ? എങ്കിൽ കെവൈസി സംബന്ധിച്ച് റിസർവ് ബാങ്കിന്റെ പുതിയ നിബന്ധനകളറിയണം. ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇടപാട് നടത്താനാകാത്ത വിധം ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന വേളയിൽ അക്കൗണ്ട് ഉടമയുടെ പേര്, മേൽവിലാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നതാണ് കെവൈസി. മുൻകാലങ്ങളിൽ ബാങ്കുകൾ ഈ വിവരങ്ങൾ ഒരു പ്രാവശ്യം ശേഖരിക്കുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോൾ അതാത് കാലാവധികളിൽRead More →