ഫ്യുവല്‍ സ്റ്റേഷനുമായി കൊച്ചി മെട്രോ
കൊച്ചി: ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്യുവല്‍ സ്റ്റേഷനുമായി കൊച്ചി മെട്രോ. കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ബിപിസിഎല്ലുമായി ചേര്‍ന്ന് തുടക്കമിട്ട ആത്യാധുനിക ഫ്യുവല്‍ സ്റ്റേഷനില്‍ ഡീസലിനും പെട്രോളിനും പുറമെ ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാം. സിഎന്‍ജി, നൈട്രജന്‍ ഫില്ലിംഗിനുള്ള സൗകര്യവും ഉടനെ ഏര്‍പ്പെടുത്തും. അഞ്ച് മള്‍ട്ടി പ്രോഡക്ട് ഡിസ്‌പെന്‍സേഴ്‌സാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം 25 വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഫ്യൂവല്‍സ്റ്റേഷനോടനുബന്ധിച്ച് വാണിജ്യ സമുച്ചയം, ഫുഡ് കോര്‍ട്ട്,Read More →
