കിറ്റക്‌സിൻ്റെ കുതിപ്പിന് ട്രംപിൻ്റെ ‘ഒരു കൈ സഹായം’; താരിഫ് വർധന ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയ്ക്ക് വലിയ അവസരം
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യാപാര പങ്കാളികളായ രാജ്യങ്ങളോട് പ്രഖ്യാപിച്ച ‘താരിഫ് യുദ്ധം’ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയ്ക്ക് വലിയ വളർച്ചയ്ക്കുള്ള അവസരമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്ക് യുഎസ് 27% തീരുവ ചുമത്തിയിട്ടുണ്ടെങ്കിലും മറ്റ് പ്രധാന വസ്ത്ര കയറ്റുമതി രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തിയതാണ് രാജ്യത്തെ ടെക്സ്റ്റൈൽ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. വിയറ്റ്നാം, ബംഗ്ലാദേശ്, ചൈന തുടങ്ങിയ ഇന്ത്യയുടെ പ്രധാന എതിരാളികളായ വസ്ത്രകയറ്റുമതി രാജ്യങ്ങള്‍ക്ക് കൂടുതൽRead More →





