വിനോദ വ്യവസായ മേഖലയിലെ സംരംഭകർക്കായി വേവ്സ് ബസാർ

രാജ്യത്തെ വിനോദ വ്യവസായ മേഖലയിലെ സംരംഭങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു. ഈ രംഗത്തെ വ്യാപാര സംരംഭങ്ങളും വിപണി വിദഗ്ധരും കണ്ടൻ്റ് ക്രിയേറ്റേഴ്സും ഉൾപ്പെടെ വ്യത്യസ്ത പങ്കാളികളെ ബന്ധിപ്പിക്കുന്ന നൂതന ഓൺലൈൻ വിപണിയാണ് വേവ്സ് ബസാർ. 2025 ജനുവരി 27 ന് ന്യൂഡൽഹിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര സാംസ്കാരിക – ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും ചേർന്നാണ് ഈ സംരംഭം ഔദ്യോഗികമായി ഉദ്ഘാടനംRead More →

പാലാട്ട് മിൽക്ക് വിപണിയിൽ അവതരിപ്പിച്ചു

മണ്ണാർക്കാട്: ധനകാര്യ സ്ഥാപനമായ അർബൻ ഗ്രാമീൺ സൊസൈറ്റി (യുജിഎസ്) ഗ്രൂപ്പ് പുറത്തിറക്കുന്ന പാലാട്ട് മിൽക്ക് വിപണിയിൽ അവതരിപ്പിച്ചു. ചലച്ചിത്രതാരവും യുജിഎസ് ബ്രാൻഡ് അംബാസഡറുമായ ഭാവന പാലാട്ട് മിൽക്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. യുജിഎസ് ഗ്രൂപ്പിനു കീഴിലുള്ള പുതിയ സ്ഥാപനമായ പിരമിഡ് അഗ്രോ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാൽ ഉൾപ്പെടെ പാലാട്ട് ഡയറി പ്രൊഡക്ട്സ് വിപണിയിൽ എത്തിക്കുന്നത്. ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ നടന്ന യുജിഎസ് ഗ്രൂപ്പിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ചാണ് ലോഗോRead More →

റീപ്പോ നിരക്ക് കാൽ ശതമാനം വെട്ടിക്കുറച്ച് ആർബിഐ; ലോണുകളുടെ ഇഎംഐ കുറയും

ദില്ലി: തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററിRead More →

ബ്രഹ്മ് ഗ്രൂപ്പുമായി കൈ കോർത്ത് കരകൗശല ഹാൻഡ്‌ബാഗ് ബ്രാൻഡ് അഹികോസ

മുംബൈ: സൗന്ദര്യശാസ്ത്രപരവും വാസ്തുവിദ്യാപരവുമായ ഡിസൈനുകൾക്ക് ആഗോളതലത്തിൽ പ്രശസ്തമായ കരകൗശല ഹാൻഡ്‌ബാഗ് ബ്രാൻഡായ അഹികോസ ലൈഫ്‌സ്റ്റൈൽ പ്ലാറ്റ്‌ഫോമായ ‘ബ്രഹ്ം’ ബൈ ബ്രഹ്മുമായി സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തോടെ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് ഓഫറുകൾ എന്നിവയിലുടനീളം പ്രീമിയം അനുഭവങ്ങൾ ക്യൂറേറ്റ് ചെയ്യുന്ന ബ്രാൻഡഡ് ലൈഫ്‌സ്റ്റൈൽ ഇക്കോസിസ്റ്റമായ ബ്രഹ്മ്, അഹികോസയെ അതിൻ്റെ കൂട്ടത്തിലേക്ക് ചേർക്കുന്നു. സഹകരണത്തിൻ്റെ ഭാഗമായി, കരകൗശല വൈദഗ്ദ്ധ്യം, മന്ദഗതിയിലുള്ള ആഡംബരം, നൂതന രൂപകൽപ്പന എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഡംബരത്തെ പുനർനിർവചിക്കാൻRead More →

പരപ്പനങ്ങാടിയിലെ ഗോപു നന്തിലത്ത്‌ ജി മാർട്ട്‌ ഹൈടെക് ഷോറൂം  ഉദ്‌ഘാടനം നാളെ

ഗോപു നന്തിലത്ത്‌ ജി മാർട്ടിന്റെ 57-ാമത്‌ ഹൈടെക് ഷോറൂം പരപ്പനങ്ങാടിയിൽ പ്രവർത്തനമാരംഭിക്കുന്നു. തിരൂർ-കോഴിക്കോട്‌ റോഡിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം ഏപ്രിൽ ഒൻപതിന് രാവിലെ 10 മണിക്ക്‌ സയ്യിദ്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ നിർവഹിക്കും. ഗോപു നന്തിലത്ത്‌ ഗ്രൂപ്പ്‌ ചെയർമാൻ ഗോപു നന്തിലത്ത്‌, ഷൈനി ഗോപു നന്തിലത്ത്‌, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്‌, എക്സിക്യുട്ടീവ്‌ ഡയറക്ടർ അർജുൻ നന്തിലത്ത്‌, വാർഡ്‌ കൗൺസിലർ മഞ്ജുഷാ പ്രലോഷ്‌ എന്നിവർ ചേർന്ന്‌ ഭദ്രദീപം തെളിയിക്കും.Read More →