ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി; മുന്നിൽ എൽ.ഐ.സി
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ) യുടെ കണക്കു പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി. 2023 മാർച്ചിൽ 54.62 ലക്ഷം കോടിയായിരുന്ന ആസ്തിയാണ് കുതിച്ചുയർന്നത്. 13 ശതമാനം വളർച്ചയാണ് കമ്പനികൾ കൈവരിച്ചത്. ആസ്തികൾ കൈകാര്യം ചെയ്യുന്നതിൽ എൽ.ഐ.സിയാണ് മുമ്പിൽ. മൊത്തം ആസ്തിയുടെ 72 ശതമാനവും എല്‍.ഐ.സിയാണ് കൈകാര്യം ചെയ്യുന്നത്. 2024 മാര്‍ച്ചിലെ കണക്ക് പ്രകാരം എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എ.യു.എം)Read More →





