ന്യൂഡൽഹി: റീടെയിൽ പണപ്പെരുപ്പത്തിൽ നേരിയ കുറവ്. നവംബറിൽ 5.48 ശതമാനമാണ് റീടെയിൽ പണപ്പെരുപ്പം. റിസർവ് ബാങ്കിന്റെ ലക്ഷ്യമായ ആറ് ശതമാനത്തിന് താഴെയാണ് ഇപ്പോൾ പണപ്പെരുപ്പമുള്ളത്. പച്ചക്കറി വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം ഇടിയാനുള്ള കാരണം. പണപ്പെരുപ്പം 5.53 ശതമാനമായി കുറയുമെന്നാണ് റോയിട്ടേഴ്സ് അറിയിച്ചിരുന്നു. എന്നാൽ അതിനേക്കാൾ കുറഞ്ഞ നിരക്കിലേക്കാണ് ഇപ്പോൾ പണപ്പെരുപ്പം എത്തിയിരിക്കുന്നത്. ഒക്ടോബറിൽ 14 മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. 6.21 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. അന്ന് നാല്Read More →

ഇതിലും സോഫ്റ്റായ ഉപ്പുമാവ് കഴിച്ചിട്ടുണ്ടാവില്ല

Upma Recipe: വളരെ പെട്ടെന്ന് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും?. ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. അങ്ങനെയെങ്കിൽ പച്ചക്കറികൾ വഴറ്റുന്നതിനു മുമ്പായി ആവശ്യത്തിന് തേങ്ങ  ചിരകിയത് കൂടി ചേർത്ത് വേവിക്കാവുന്നതാണ്. അൽപ്പം കൂടി രുചികരമാക്കാൻRead More →

കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റ് രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ 15 ന് ആരംഭിക്കും

എംപ്ലോയീസ് സമ്മിറ്റ്, സിഎസ്ആർ ഗ്രിഡ്, ഡിജിറ്റൽ ഡൈവ്, റോഡ്ഷോ, ഫിനാൻഷ്യൽ ലിറ്ററസി മിഷൻ, കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്, സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്റർ എന്നിവ പ്രധാന മുൻകൈകൾ ‘2030 റോഡ്മാപ്പ്’ ജൂബിലി ആഘോഷ സമാപനത്തിൽ കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ 15ന് ആരംഭിക്കും. എംപ്ലോയീസ് സമ്മിറ്റ് – ഫോർച്യുണ’ 25 ആണ് ആദ്യ പരിപാടി. കമ്പനിയുടെ മുഴുവൻ ജീവനക്കാരും പങ്കെടുക്കും. ഒരു ഹൈബ്രിഡ് ഇവന്റ്Read More →

സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

മാസങ്ങളായി താഴ്ന്നു കിടന്നിരുന്ന സിമന്റ് വില ഉയരുന്നു. നിര്‍മാണ മേഖലയില്‍ ഡിമാന്റ് വര്‍ധിച്ചതാണ് കാരണം. എല്ലാ സിമന്റ് ബ്രാന്റുകള്‍ക്കും രാജ്യവ്യാപകമായാണ് വിലവര്‍ധന. കേരളത്തില്‍ ചാക്കിന് പത്ത് രൂപ വരെ വര്‍ധനയുണ്ട്. തമിഴ്‌നാട്ടില്‍ ചാക്കിന് 40 രൂപ വരെയാണ് വര്‍ധിച്ചത്. കേരളത്തില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. നിര്‍മാണ മേഖല സജീവം വിവിധ സംസ്ഥാനങ്ങളില്‍ ഉല്‍സവ സീസണ്‍ കഴിഞ്ഞതോടെ നിര്‍മാണ മേഖല സജീവമായതാണ് സിമന്റിന് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന്Read More →

സ്മാര്‍ട്ട് സിറ്റിക്ക് വിട്ടുകൊടുത്ത ഭൂമി തിരിച്ചെടുക്കാന്‍ കെഎസ്ഇബി

സ്മാര്‍ട്ട് സിറ്റിക്കായി കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു. ബ്രഹ്‌മപുരം പദ്ധതിക്കായി ബോര്‍ഡ് മാറ്റിവച്ചിരുന്നതായിരുന്നു ഈ ഭൂമി. 2007ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ താല്പര്യമെടുത്തായിരുന്നു ഭൂമി കൈമാറിയത്. അന്ന് സെന്റിന് 55,000 രൂപവച്ച് 55 കോടി രൂപ വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പണംവാങ്ങാതെ ഭൂമി ഏറ്റെടുത്ത് ടീകോമിന് നല്‍കി. ഇപ്പോള്‍ പദ്ധതിക്കായി നല്‍കിയ ഭൂമി തിരിച്ചുചോദിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നത് ടീകോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റിRead More →