പലിശ കുറച്ച് യൂറോപ്യൻ യൂണിയൻ
ഫ്രാങ്ക്ഫർട്ട്: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ തുടർച്ചയായ നാലാം തവണയും യൂറോപ്യൻ സെൻട്രല്‍ ബാങ്ക്(യുസിബി) മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കായ യൂറോപ്യൻ സെൻട്രല്‍ ബാങ്ക് മുഖ്യ പലിശ നിരക്ക് നാല് ശതമാനമായാണ് കുറച്ചത്. ഈ വർഷം ഇതുവരെ പലിശ നിരക്കില്‍ ഒരു ശതമാനം കുറവാണുള്ളത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവും അടുത്ത ദിവസം മുഖ്യ പലിശ നിരക്ക് കാല്‍Read More →




