സംശയ നിഴലിൽ ‘പറവ’, സൗബിൻ ഷാഹിറിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻRead More →

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന ത്രി​ദി​ന പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ കു​ടി​ശ്ശി​ക​യാ​യ 39 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക, ക്ഷാ​മ​ബ​ത്ത 20 ശ​ത​മാ​നം അ​നു​വ​ദി​ക്കു​മെ​ന്ന സ​ഹ​ക​ര​ണ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കു​ക, മ​ല​പ്പു​റം ജി​ല്ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ മൂ​ന്നു​വ​ർ​ഷ​മാ​യി ത​ട​ഞ്ഞു​വെ​ച്ച പ്ര​മോ​ഷ​നു​ക​ൾ അ​നു​വ​ദി​ക്കു​ക, കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മൂ​ന്നു​വ​ർ​ഷ​മാ​യ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ക, ബാ​ങ്കി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​Read More →

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ

മുംബൈ: എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം ആദ്യമായി 14 ലക്ഷം കോടി രൂപ മറികടന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി ഇന്ന്‌ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. 1836.1 രൂപ വരെയാണ്‌ ഈ ഓഹരി ഇന്ന്‌ ഉയര്‍ന്നത്‌. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ അഞ്ച്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ ആറ്‌ മാസത്തിനിടെ ഈ ഓഹരി 18 ശതമാനം മുന്നേറ്റം നടത്തി. ഇക്കാലയളവില്‍ സെന്‍സെക്‌സ്‌ 5.93 ശതമാനമാണ്‌ ഉയര്‍ന്നത്‌. എം എസ്‌ സി ഐRead More →

ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ വി​പ​ണി​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച് ഹോ​ണ്ട​യും

ചെന്നൈ: ഇ​​ന്ത്യ​​യി​​ൽ അ​​തി​​വേ​​ഗം കു​​തി​​ക്കു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച് പെ​​ട്രോ​​ൾ സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലെ ഭീ​​മ​​നാ​​യ ഹോ​​ണ്ട. ര​​ണ്ട് പു​​തി​​യ ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​റു​​ക​​ളാ​​ണ് ജാ​​പ്പ​​നീ​​സ് കമ്പ​​നി അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജ​​ന​​പ്രി​​യ സ്കൂ​​ട്ട​​റാ​​യ ആ​​ക്‌​​ടീ​​വ​​യു​​ടെ ഇ​​ല​​ക്‌​​ട്രി​​ക് പ​​തി​​പ്പാ​​യ ‘ആ​​ക്‌​​ടീ​​വ ഇ’ ​​ആ​​ണ് ഇ​​തി​​ലൊ​​ന്ന്. ക്യു​​സി1 ആ​​ണ് ര​​ണ്ടാ​​മ​​ത്തെ മോ​​ഡ​​ൽ. ആ​​ക്ടി​​വ ഇ​​വി​​യി​​ൽ ഊ​​രി​​മാ​​റ്റാ​​വു​​ന്ന ബാ​​റ്റ​​റി​​യും ക്യു​​സി1 ഇ​​വി​​യി​​ൽ ഫി​​ക്സ​​ഡ് ബാ​​റ്റ​​റി​​യു​​മാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബം​​ഗ​​ളൂ​​രു, ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ബാ​​റ്റ​​റി സ്വാ​​പ്പിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും മും​​ബൈ​​യി​​ൽRead More →

പേടിഎമ്മിന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില

മുംബൈ: ഫിന്‍ടെക്‌ കമ്പനിയായ പേടിഎമ്മിന്റെ ഓഹരി വില ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്നലെ എന്‍എസ്‌ഇയില്‍ 918.35 രൂപയില്‍ ക്ലോസ്‌ ചെയ്‌ത പേടിഎം ഇന്ന്‌ 942.90 രൂപ വരെയാണ്‌ ഉയര്‌ന്നത്‌. ആഗോള ബ്രോക്കറേജ്‌ ആയ യുബിഎസ്‌ പേടിഎമ്മില്‍ ലക്ഷ്യമാക്കുന്ന വില 490 രൂപയില്‍ നിന്ന്‌ 1000 രൂപയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ്‌ ഇന്ന്‌ ഓഹരി വില മൂന്ന്‌ ശതമാനം മുന്നേറിയത്‌. യുബിഎസ്‌ പേടിഎമ്മിന്‌ നല്‍കിയിരിക്കുന്ന ന്യൂട്രല്‍ എന്ന റേറ്റിംഗ്‌Read More →