വിദേശ നിക്ഷേപകർ മൂന്നു ദിവസത്തിനിടെ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത് 11113 കോടി രൂപ

മുംബൈ: രണ്ടുമാസം തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച വിദേശ നിക്ഷേപകർ മൂന്ന് ദിവസത്തിനിടെ 11113 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ തിരിച്ചു നിക്ഷേപിച്ചു. ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യയിലെ 113858 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റഴിച്ചത്. നവംബർ 22 വരെ ഇതേ ട്രെൻഡ് തുടർന്നു. ഒക്ടോബറിന് ശേഷമുള്ള മൂന്നാഴ്ചകളിൽ 41872 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഒക്ടോബർ ഒന്നു മുതൽ നവംബർ 22 വരെ ആകെ ഒന്നരലക്ഷം കൂടിRead More →

കോഴിക്കോട്: വ്യാഴാഴ്ച സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. പവന് 120രൂപയാണ് ഇന്ന് കുറഞ്ഞത്, 56,720 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 25 രൂപ വർധിച്ച് 7,105 രൂപയായിരുന്നു. പവന് 56,840 രൂപയുമായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്ന് 14, 16, 17 തീതയികളിൽ സ്വർണ വില ഈ മാസത്തെ ഏറ്റവുംRead More →

ഒരു പെൺകുട്ടിക്ക് മറ്റൊരു പെൺകുട്ടിയോട് ക്രഷ് ഉണ്ടായി. നിങ്ങൾ ചാന്തുപൊട്ട് എന്ന സിനിമ കണ്ടിട്ടില്ലേ, അതിൽ ദിലീപ് എന്ത് വേഷമാണ് ധരിച്ചത്?

വിവാദ പ്രസ്‌താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് അധ്യാപകൻ കൂടിയായ രജിത് കുമാർ. പെൺകുട്ടികൾ ഷോർട്‌സ് ധരിച്ചാൽ മറ്റ് പെൺകുട്ടികൾക്ക് ക്രഷ് തോന്നുമെന്നും ലെസ്ബിയൻ ആവുമെന്നുമാണ് രജിത് കുമാർ പറയുന്നത്.കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ്  പറഞ്ഞത്.ഭിന്നശേഷിക്കാരും, അംഗപരിമിതരും ഒപ്പം ഭിക്ഷക്കാരും ഒക്കെ ജനിക്കുന്നത് കർമ്മ ഫലത്തിന്റെ ഭാഗമായാണ് എന്ന പ്രസ്‌താവനയും രജിത് കുമാർ നടത്തുകയുണ്ടായി. മാതാപിതാക്കൾക്ക് മക്കളെ സൃഷ്‌ടിക്കാൻ മാത്രമേ സാധിക്കൂവെന്ന് പറഞ്ഞ രജിത് കുമാർ അവരുടെ കുടുംബത്തിൽ നിന്ന് കിട്ടണം ബാക്കിയുള്ളതൊക്കെയെന്നുംRead More →

രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദം (ജി.ഡി.പി) അടിസ്ഥാനമാക്കി ലോകത്തെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് അമേരിക്കൻ ബിസിനസ് മാസികയായ ഫോർബ്‌സ്. യൂറോപ്പിൽ നിന്ന് അഞ്ചു രാജ്യങ്ങളും ഏഷ്യയിൽ നിന്ന് നാല് രാജ്യങ്ങളുമാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്. ആഗോള നാണ്യനിധിയുടെ (ഐ.എം.എഫ്) കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ഒരു രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യം തിട്ടപ്പെടുത്തുന്നതാണ് ജി.ഡി.പി. ഏഷ്യയും യൂറോപ്പും കൂടാതെ, പട്ടികയിൽRead More →

ഏതോ ഒരു പോയിന്റില്‍ എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട്.അതായത് ഫ്രണ്ട്ഷിപ്പിനും മുകളിലുള്ള ഒരു ഇഷ്ടം

  ജാസ്മിൻ ജാഫറിന്റെ പുതിയ വീഡിയോ ആണ് വൈറൽ,ജാസ്മിന്റെ യൂട്യൂബ് ചാനലിലാണ് ക്യു ആന്‍ഡ് എ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നിങ്ങള്‍ തമ്മില്‍ റിലേഷന്‍ഷിപ്പിലാണോ? നിങ്ങള്‍ തമ്മില്‍ എന്താണ്? ക്ലാരിറ്റിയായോ? എന്ന് തുടങ്ങി ഇരുവരുടേയും റിലേഷനെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് സ്വാഭാവികമായും ക്യു ആന്‍ഡ് എയില്‍ ഏറ്റവും അധികം ആളുകള്‍ ചോദിച്ചിരിക്കുന്നത്. ഇതിനെല്ലാം വ്യക്തമായ രീതിയില്‍ തന്നെ വീഡിയോയില്‍ ഇരുവരും മറുപടി നല്‍കുന്നു.’ബിഗ് ബോസിന് അകത്തുള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ടത് ഞങ്ങളുടെRead More →