ഞാനൊരു കുലസ്ത്രീ തന്നെയാണ്. എനിക്ക് ഈ പേര് കിട്ടിയതില്‍ ഒരു ദുഖവുമില്ല. കാരണം അത് കിട്ടാന്‍ ഇച്ചിരി പാടാണ്.

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ആനി. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി സിനിമയിൽ അഭിനയിക്കുന്നില്ല.താരം സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായിരുന്ന നടി വളരെ രഹസ്യമായിട്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്.താരം ആനീസ് കിച്ചന്‍ എന്ന പേരില്‍ ഒരു ടെലിവിഷന്‍ പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.ഇതിൽ ആനി പറയുന്ന ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. മേക്കപ്പിനെ കുറിച്ചും സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അഭിപ്രായം പറഞ്ഞ ആനിയ്ക്ക് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടതായിട്ടും വന്നു. ഇടയ്ക്ക് കുലസ്ത്രീ എന്ന പേരുംRead More →

ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിൽ

ഹൈദരാബാദ്: ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍. ആദ്യ ഏഴ് മാസ കണക്ക് പരിശോധിക്കുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ പത്ത് ബില്യൻ ഡോളറിനുള്ള ഐഫോണാണ് രാജ്യത്ത് ഉൽപാദിപ്പിച്ചത്. ഇതില്‍ ഏഴ് ബില്യൻ ഡോളര്‍ വിലമതിക്കുന്ന ഫോണുകള്‍ രാജ്യം കയറ്റുമതി ചെയ്തെന്നും കേന്ദ്രം അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഉത്പാദന വര്‍ധനവ് ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ നേട്ടമാണിതെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ്Read More →

എന്‍ടിപിസി ഗ്രീന്‍ എനര്‍ജി 3.24% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തു. എന്‍എസ്‌ഇയില്‍ 3.24 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി വ്യാപാരം തുടങ്ങിയത്‌. 108 രൂപ ഇഷ്യു വിലയുള്ള എന്‍ടിപിസി ഗ്രീന്‍ എനര്‍ജി 111.50 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. അതിനു ശേഷം 122.65 രൂപ വരെ ഉയരുകയും അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയും ചെയ്‌തു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗാണ്‌ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി നടത്തിയത്‌. ഗ്രേ മാര്‍ക്കറ്റില്‍ ഒരു ശതമാനം മാത്രംRead More →

വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം കോ​ടി വി​റ്റു​വ​ര​വ് ല​ക്ഷ്യം: പി.​ രാ​ജീ​വ്

കൊ​​​ച്ചി: അ​​​ടു​​​ത്ത ഏ​​​താ​​​നും വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ പ്ര​​​തി​​​വ​​​ര്‍​ഷം 100 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള 1000 വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. ഇ​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വ്യാ​​​വ​​​സാ​​​യി​​​ക വി​​​റ്റു​​​വ​​​ര​​​വ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ന്‍​ഡോ- ഗ​​​ള്‍​ഫ് ആ​​​ൻ​​​ഡ് മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് (ഇ​​​ന്‍​മെ​​​ക്ക്) സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘സ​​​ല്യൂ​​​ട്ട് കേ​​​ര​​​ള 2024’ കൊ​​​ച്ചി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ഴി​​​ഞ്ഞം രാ​​​ജ്യാ​​​ന്ത​​​ര ക​​​ണ്ടെ​​​യ്ന​​​ര്‍ തു​​​റ​​​മു​​​ഖRead More →

അദാനി കമ്പനികളുടെ റേറ്റിംഗ് മൂഡീസ് കുറച്ചു

കൊച്ചി: പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ റേറ്റിംഗ് കുറച്ചു. അമേരിക്കയിൽ ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കൈക്കൂലി കേസിൽ കുറ്റപത്രം സമർപ്പിച്ചത് കണക്കിലെടുത്താണ് റേറ്റിംഗ് സ്‌റ്റേബിളിൽ നിന്ന് നെഗറ്റീവായി കുറച്ചത്. പുതിയ സാഹചര്യത്തിൽ അദാനി കമ്പനികൾക്ക് ആഗോള വിപണിയിൽ നിന്ന് പണം സമാഹരിക്കുന്നതിന് വെല്ലുവിളിയുണ്ടെന്ന് മൂഡീസ് പറയുന്നു. അമേരിക്കയ്ക്ക് പിന്നാലെ ശ്രീലങ്കയിലെ ധന, വിദേശ മന്ത്രാലയങ്ങളും അദാനി ഗ്രൂപ്പിനെതിരെ നടപടിക്കൊരുങ്ങുകയാണ്.Read More →