കാലാവസ്ഥ വ്യതിയാനമൊന്നും ട്രംപിന് പ്രശ്നമല്ല. സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കൂടുതൽ പെട്രോളിയം ഖനനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു  ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഉജ്ജ്വലമായി തിരിച്ചുവന്നത് അമേരിക്കൻ, ലോക സമ്പദ് വ്യവസ്ഥയിൽ എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കുകയെന്നത് ഏവരും ഉറ്റുനോക്കുന്നു. പ്രവചനാതീതനായ വ്യക്തിയെന്ന വിശേഷണമുള്ള ട്രംപ് എന്തൊക്കെ തീരുമാനങ്ങളാണെടുക്കുകയെന്ന് പറയാൻ കഴിയില്ല. പൊതുവിൽ അദ്ദേഹത്തിന്റെ പ്രഖ്യാപിത നയങ്ങളും നിലപാടുകളും മുൻനിർത്തി വിലയിരുത്തുമ്പോൾ ചിലതൊക്കെ കരുതിയിരിക്കണം. വിവിധ കാരണങ്ങളാൽ ഏതാനും വർഷമായി അമേരിക്കൻRead More →

ദു​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സി​ന്‍റെ 2024ലെ ​മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച നൂ​റ് ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​നം നേ​ടി ലു​ലു ഗ്രൂ​പ്. 12ാം സ്ഥാ​ന​മാ​ണ്​ ലു​ലു ഗ്രൂ​പ്പി​ന് ല​ഭി​ച്ച​ത്​. ആ​ദ്യ 15ൽ ​ഇ​ടം നേ​ടി​യ ഏ​ക ഇ​ന്ത്യ​ൻ ക​മ്പ​നി​യും ലു​ലു​വാ​ണ്. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ ദി ​ഗി​വി​ങ് മൊ​മ​ന്‍റ്​ ക​മ്പ​നി​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഗ്ലോ​ബ​ൽ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​വി​യേ​ഷ​ൻ ക​മ്പ​നി എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെRead More →

ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ​ണ വി​ത​ര​ണ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ സ്വി​ഗ്ഗി​യും സൊ​മാ​റ്റോ​യും മ​ത്സ​ര​നി​യ​മ​ത്തി​ന് എ​തി​രാ​യി ചി​ല റ​സ്റ്റാ​റ​ന്റു​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്ത​ൽ. കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. നാ​ഷ​ന​ൽ റ​സ്റ്റാ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​രാ​തി​യി​ൽ 2022 ഏ​പ്രി​ലി​ലാ​ണ് ക​മീ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ചി​ല റ​സ്റ്റാ​റ​ന്റു​ക​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ ക​മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​താ​യാ​ണ് സൊ​മാ​റ്റോ​ക്ക് എ​തി​രാ​യ പ​രാ​തി. ത​ങ്ങ​ളു​ടെ പ്ലാ​റ്റ്ഫോ​മി​ൽ മാ​ത്രം ലി​സ്റ്റ് ചെ​യ്യു​ന്ന റ​സ്റ്റാ​റ​ന്റു​ക​ൾ​ക്ക് സ്വി​ഗ്ഗി കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. വി​പ​ണി​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യRead More →

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കഴിഞ്ഞ ശനിയാഴ്ച്‌ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച കൊണ്ടാണ് 80 രൂപയിലേക്ക് എത്തിയത്. കേരളത്തിലേക്ക് സവാള എത്തുന്നത് മഹാരാഷ്ട്രയിലെ നാസിക്, പുണെ, എന്നിവിടങ്ങളിൽ നിന്നും കർണാടകയിൽ നിന്നുമാണ്. ഈ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥ കാരണം സവാള കൃഷിക്ക് നാശം സംഭവിച്ചതോയാണ് വില വർധിച്ചത്. കനത്തRead More →

മികച്ച പാദഫലവുമായി അശോക് ലെയ്ലാന്‍ഡ്

മുംബൈ: 2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലെയ്ലാന്‍ഡ് 766.55 കോടി രൂപയുടെ ഏകീകൃത ലാഭം പ്രഖ്യാപിച്ചു. കമ്പനി മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 550.65 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തിയിരുന്നു. ത്രൈമാസത്തിലെ ഏകീകൃത മൊത്തവരുമാനം 11,261.84 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 10,754.43 കോടി രൂപയായിരുന്നു ഇത്. ആഭ്യന്തര ഇടത്തരം, ഹെവി കൊമേഴ്സ്യല്‍ വാഹന വിഭാഗത്തില്‍ 31 ശതമാനത്തിലധികം വിപണി വിഹിതം നിലനിര്‍ത്തുന്നതായിRead More →